"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രതിരോധമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center>  
<center> <poem>
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ-  
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ-  
പ്രതിരോധ മാർഗത്തിലൂടെ,  
പ്രതിരോധ മാർഗത്തിലൂടെ,  


ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി-
ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി-
നിഴലിൽ നിന്നുപോലും മുക്തി  നേടാം.
നിഴലിൽ നിന്നുപോലും മുക്തി  നേടാം.


ഒഴിവാക്കു, സ്നേഹ സന്ദർശനം,  
ഒഴിവാക്കു, സ്നേഹ സന്ദർശനം,  
സ്നേഹാന്വേഷണം, ഫോണിലൂടെ.  
സ്നേഹാന്വേഷണം, ഫോണിലൂടെ.  


അല്പകാലം നാം  കാണാതിരുന്നാലും,  
അല്പകാലം നാം  കാണാതിരുന്നാലും,  
കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും.  
കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും.  


അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന-  
അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന-  
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു.  
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു.  


നിർദേശം പാലിക്കാം മടിയാതെ,  
നിർദേശം പാലിക്കാം മടിയാതെ,  
ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്.
ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്.


ഒരു മനസ്സായി ശ്രമിക്കാം.  
ഒരു മനസ്സായി ശ്രമിക്കാം.  
ശ്രദ്ധയോടെ, വിവേകത്തോടെ,  
ശ്രദ്ധയോടെ, വിവേകത്തോടെ,  


മുന്നേറാം ഭയലേശമേശാതെ,  
മുന്നേറാം ഭയലേശമേശാതെ,  
ഈ ലോക നന്മക്കായ്.
ഈ ലോക നന്മക്കായ്.
</center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അലോണ ഗർവാസീസ്  
| പേര്= അലോണ ഗർവാസീസ്  
| ക്ലാസ്സ്= 5 എ,
| ക്ലാസ്സ്= 5 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 36:
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=Alp.balachandran| തരം= കവിത }}
{{Verification4|name=Kavitharaj| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധമന്ത്രം

പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ-
പ്രതിരോധ മാർഗത്തിലൂടെ,

ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി-
നിഴലിൽ നിന്നുപോലും മുക്തി നേടാം.

ഒഴിവാക്കു, സ്നേഹ സന്ദർശനം,
സ്നേഹാന്വേഷണം, ഫോണിലൂടെ.

അല്പകാലം നാം കാണാതിരുന്നാലും,
കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും.

അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന-
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു.

നിർദേശം പാലിക്കാം മടിയാതെ,
ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്.

ഒരു മനസ്സായി ശ്രമിക്കാം.
ശ്രദ്ധയോടെ, വിവേകത്തോടെ,

മുന്നേറാം ഭയലേശമേശാതെ,
ഈ ലോക നന്മക്കായ്.

അലോണ ഗർവാസീസ്
5 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത