"ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിൻെറ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      1     
| color=      1     
}}  
}}  
മഹാ വികൃതിയായിരുന്നു അപ്പു. എപ്പോഴും അവന് കളിക്കണമെന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവൻ വൃത്തിയായി പല്ല് തേക്കില്ല, കുളിക്കില്ല,നഖം മുറിക്കില്ല തുടങ്ങിയ വ്യക്തി ശുചിത്വങ്ങൾ ഒന്നും പാലിക്കാറുമില്ല. അവന് അത് ഇഷ്ടവുമല്ല.  സ്കൂളിൽ പോവാൻ മടി കാണിച്ച അപ്പുവിനെ അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ സ്കൂളിൽ ചേർത്തു. അച്ഛൻ അപ്പുവിനെയും കൂട്ടി സ്കൂളിൽ എത്തി. അച്ഛൻ തിരിച്ചുപോയതിനുശേഷം അപ്പു തൻെറ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിൽ കയറി അവരവരുടെ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അപ്പു ആരെയും ശ്രദ്ധിക്കാതെ അടുത്തു കാണുന്ന ബെഞ്ചിൽ ഇരുന്നു. എല്ലാ കുട്ടികളും അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പു അതൊന്നും ശ്രദ്ധിച്ചതേയില്ല. അപ്പു ഇരുന്ന ബെഞ്ചിലെ കുട്ടികളെല്ലാെം മാറി അടുത്ത ബെഞ്ചിൽ ഇരുന്നു. എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
<p>മഹാ വികൃതിയായിരുന്നു അപ്പു. എപ്പോഴും അവന് കളിക്കണമെന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവൻ വൃത്തിയായി പല്ല് തേക്കില്ല, കുളിക്കില്ല,നഖം മുറിക്കില്ല തുടങ്ങിയ വ്യക്തി ശുചിത്വങ്ങൾ ഒന്നും പാലിക്കാറുമില്ല. അവന് അത് ഇഷ്ടവുമല്ല.  സ്കൂളിൽ പോവാൻ മടി കാണിച്ച അപ്പുവിനെ അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ സ്കൂളിൽ ചേർത്തു. അച്ഛൻ അപ്പുവിനെയും കൂട്ടി സ്കൂളിൽ എത്തി. അച്ഛൻ തിരിച്ചുപോയതിനുശേഷം അപ്പു തൻെറ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിൽ കയറി അവരവരുടെ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അപ്പു ആരെയും ശ്രദ്ധിക്കാതെ അടുത്തു കാണുന്ന ബെഞ്ചിൽ ഇരുന്നു. എല്ലാ കുട്ടികളും അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പു അതൊന്നും ശ്രദ്ധിച്ചതേയില്ല. അപ്പു ഇരുന്ന ബെഞ്ചിലെ കുട്ടികളെല്ലാെം മാറി അടുത്ത ബെഞ്ചിൽ ഇരുന്നു. എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.<br>അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നു. ക്ലാസ്സിലെ പുതിയ കുട്ടിയായ അപ്പുവിനെ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ടീച്ചർ അപ്പുവിൻെറ അടുത്തേക്ക് ചെന്നു. വൃത്തിയായി സ്കൂളിലേക്ക് വരണമെന്ന്  ടീച്ചർ അപ്പുവിനോട് പറഞ്ഞു."ഇങ്ങനെ വൃത്തിയില്ലാതെ വന്നാൽ നിന്നോട്  ആരും കൂട്ടുകൂടില്ല, നീ ഒറ്റയ്ക്ക്  ആകും.” അപ്പോഴും അപ്പുവിന്  ഒന്നും മനസ്സിലായിലായിരുന്നില്ല. അന്ന് ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചാണ് ക്ലാസ്സ് എടുത്തത്. "നമ്മൾ ചെറുപ്പത്തിൽ തന്നെ ചെയ്തു തുടങ്ങേണ്ട ശീലമാണ് വ്യക്തിശുചിത്വം.ദിവസവും രണ്ട് നേരവും കുളിക്കണം. രണ്ട് നേരവും പല്ല് തേയ്ക്കണം. ഭക്ഷണത്തിന് മുൻപും ശേഷവും വൃത്തിയായി കൈകൾ കഴുകണം.നഖം മുറിക്കണം. കക്കൂസിൽ പോയി വന്നതിനുശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. " ഇത്രയും ടീച്ചർ ക്ലാസ്സിൽ പറഞ്ഞുകൊടുത്തു. ഇതെല്ലാം അപ്പു ശ്രദ്ധാപൂർവ്വംകേട്ട് കൊണ്ടിരിക്കുകയായിരുന്നു. അന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി അപ്പു ടീച്ചർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ്  അപ്പു ടീച്ചർ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു. സ്കൂളിലെത്തിയ അപ്പുവിനെക്കണ്ട് എല്ലാവർക്കും അത്ഭുതമായി. ടീച്ചർ ക്ലാസ്സിൽ  വന്നു. അപ്പുവിനെക്കണ്ട് ടീച്ചർക്ക്  സന്തോഷമായി. എല്ലാവരും കളിക്കാൻ ‍ അപ്പുവിനെയും കൂട്ടി. അപ്പുവിന് സന്തോഷമായി.
    അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നു. ക്ലാസ്സിലെ പുതിയ കുട്ടിയായ അപ്പുവിനെ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ടീച്ചർ അപ്പുവിൻെറ അടുത്തേക്ക് ചെന്നു. വൃത്തിയായി സ്കൂളിലേക്ക് വരണമെന്ന്  ടീച്ചർ അപ്പുവിനോട് പറഞ്ഞു."ഇങ്ങനെ വൃത്തിയില്ലാതെ വന്നാൽ നിന്നോട്  ആരും കൂട്ടുകൂടില്ല, നീ ഒറ്റയ്ക്ക്  ആകും.” അപ്പോഴും അപ്പുവിന്  ഒന്നും മനസ്സിലായിലായിരുന്നില്ല.
    അന്ന് ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചാണ് ക്ലാസ്സ് എടുത്തത്. "നമ്മൾ ചെറുപ്പത്തിൽ തന്നെ ചെയ്തു തുടങ്ങേണ്ട ശീലമാണ് വ്യക്തിശുചിത്വം.ദിവസവും രണ്ട് നേരവും കുളിക്കണം. രണ്ട് നേരവും പല്ല് തേയ്ക്കണം. ഭക്ഷണത്തിന് മുൻപും ശേഷവും വൃത്തിയായി കൈകൾ കഴുകണം.നഖം മുറിക്കണം. കക്കൂസിൽ പോയി വന്നതിനുശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. " ഇത്രയും ടീച്ചർ ക്ലാസ്സിൽ പറഞ്ഞുകൊടുത്തു. ഇതെല്ലാം അപ്പു ശ്രദ്ധാപൂർവ്വംകേട്ട് കൊണ്ടിരിക്കുകയായിരുന്നു.
    അന്ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി അപ്പു ടീച്ചർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ്  അപ്പു ടീച്ചർ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു. സ്കൂളിലെത്തിയ അപ്പുവിനെക്കണ്ട് എല്ലാവർക്കും അത്ഭുതമായി. ടീച്ചർ ക്ലാസ്സിൽ  വന്നു. അപ്പുവിനെക്കണ്ട് ടീച്ചർക്ക്  സന്തോഷമായി. എല്ലാവരും കളിക്കാൻ ‍ അപ്പുവിനെയും കൂട്ടി. അപ്പുവിന് സന്തോഷമായി.
{{BoxBottom1
{{BoxBottom1
| പേര്= ശിവനന്ദ വി
| പേര്= ശിവനന്ദ വി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777736...956726" എന്ന താളിൽനിന്ന് ശേഖരിച്ചത്