"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
('{{BoxTop1 | തലക്കെട്ട്= പരീക്ഷണം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പൊറുക്കുക അമ്മേ നീ .....
പൊറുക്കുക അമ്മേ നീ .....
നമ്മോട് പൊറുക്കുക
നമ്മോട് പൊറുക്കുക
ഉപേക്ഷിക്കുക നിൻ പരീക്ഷണം
ഉപേക്ഷിക്കുക നിൻ  
നാം ചെയ്ത പാപങ്ങൾ ഒക്കെയും ഫലം
പരീക്ഷണം
നാം ചെയ്ത പാപങ്ങൾ  
ഒക്കെയും ഫലം
നാം ഇന്ന് അനുഭവിക്കുന്നു
നാം ഇന്ന് അനുഭവിക്കുന്നു
നിൻ പരീക്ഷണത്തിൽ വെടിഞ്ഞു  
നിൻ പരീക്ഷണത്തിൽ  
വെടിഞ്ഞു  
അനേകായിരം ജീവിതങ്ങൾ
അനേകായിരം ജീവിതങ്ങൾ
നിൻ മെഴുകുതിരി വെട്ടത്തിൽ  
നിൻ മെഴുകുതിരി  
ഉരുകുകയാണ് ഇന്ന് മനുഷ്യജീവൻ  
വെട്ടത്തിൽ ഉരുകുകയാണ്
ഇന്ന് മനുഷ്യജീവൻ  
  മഴത്തുള്ളിപോൽ നൈമിഷികം  
  മഴത്തുള്ളിപോൽ നൈമിഷികം  
മണ്ണിൽ വീണു വെന്തു പോകുന്നു
മണ്ണിൽ വീണു  
  അലർച്ചയും കണ്ണീരും മാത്രം ഉയരുന്നു
വെന്തു പോകുന്നു
  അലർച്ചയും കണ്ണീരും  
മാത്രം ഉയരുന്നു
  ചിരിയും കളിയും മാഞ്ഞുപോകുന്നു
  ചിരിയും കളിയും മാഞ്ഞുപോകുന്നു
  വറ്റിയ ഉറവ പോലെ ഇനി മനുഷ്യഹൃദയങ്ങൾ
  വറ്റിയ ഉറവ പോലെ  
നിൻ പരീക്ഷണത്തിന് ചൂട്
ഇനി മനുഷ്യഹൃദയങ്ങൾ
  സൂര്യതാപത്തെ കാൾ കഠിനം  
നിൻ പരീക്ഷണത്തിൻ ചൂട്
ഒന്നായി രണ്ടല്ല
  സൂര്യതാപത്തെക്കാൾ കഠിനം  
ഒന്നാണ് രണ്ടല്ല
  മാലയാണ് മുത്തല്ല
  മാലയാണ് മുത്തല്ല
  കടലാണ് ആണ് നദിയല്ല
  കടലാണ് ആണ് നദിയല്ല
വരി 42: വരി 49:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/822718...956328" എന്ന താളിൽനിന്ന് ശേഖരിച്ചത്