"അരിയിൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ് ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അരിയിൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ് ഭീതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൈറസ് ഭീതി


സ്‌കൂളിൻ വാർഷികം ഘോഷമായ് തീർന്നതും
കൊല്ലപരീക്ഷക്ക് ഒരുങ്ങുന്ന നേരത്തും
അജ്ഞാതമായൊരു ഭീകരവൈറസിൻ
മാരകാവ്യാധിയാൽ കോറോണാ വന്നെത്തി
കൊറോണതൻ വരവിനാൽ
 അപ്രതീക്ഷിതമായെൻ സ്‌കൂളടച്ചു
കൂട്ടുകാർ എൻ അധ്യാപകർ എല്ലാവരെയും
 പ്രതീക്ഷിക്കാതെ തമ്മിൽ പിരിയേണ്ടി വന്നു
ദേവാലയങ്ങളിൽ ദർശനം ചെയ്യാതെ
വീടുകളിൽ മാത്രം പ്രാർത്ഥനയായ്
ആഘോഷങ്ങളില്ല ആഡംബരമില്ല
കോവിഡ് 19 വൈറസിൻ വരവോടെ
മനുഷ്യ രാശിക്കെല്ലാം ഭീതിപരത്തുന്ന
വൈറസിൻ നാശത്തിന്നായ് പ്രാര്ഥിക്കുന്നെന്നും ഞാൻ

 

ശ്രീനന്ദ ബാബു
7B അരിയിൽ യുപി സ്‌കൂൾ,തളിപ്പറമ്പ് നോർത്ത് , കണ്ണൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത