"അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

രാവിലെ നമ്മൾ ഉണരേണം
പല്ലും മുഖവും കഴുകേണം
എന്നും നമ്മൾ കുളിക്കേണം
അലക്കിയ വസ്ത്രം ധരിക്കേണം
നഖങ്ങൾ വെട്ടി മുറിക്കേണം
കൈകൾ നന്നായ് കഴുകേണം
വീടും നാടും ശുചിയായ് കാക്കാൻ
നമ്മൾ ഒത്തു ശ്രമിക്കേണം
കൊറോണ എന്നൊരു ഭീകരനെ
തുരത്തിടാനായ് അണി ചേരുക നാം
 

ഹൻസിക
3 അനന്തോത്ത് എൽ പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത