"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/പ്രവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/പ്രവാസി" സം‌രക്ഷിച്ചിരിക്കുന്നു: Protecting Aksharavriksham ([...
('{{BoxTop1 | തലക്കെട്ട്=പ്രവാസി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/പ്രവാസി" സം‌രക്ഷിച്ചിരിക്കുന്നു: Protecting Aksharavriksham ([...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
നജീബ് അഹമ്മദിനെ * പോലെ എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നോർത്തു, പക്ഷേ എങ്ങനെ പോകും? വൈറസ് ഭീതിയിൽ സർവ്വീസ് നിർത്തിയ വിമാനങ്ങൾ അവൻ്റെ പ്രതീക്ഷകൾക്ക് മുന്നിൽ വിലങ്ങുതടിയായി കിടന്നു.അടുത്ത ദിവസം നേരം തെറ്റിയുണർന്ന അവൻ തനിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞു. ഒന്നു പറഞ്ഞറിയിക്കാൻ അവന് കഴിഞ്ഞില്ല. അവൻ തളർന്നുവീണു.

ആശുപത്രിക്കിടക്കയിലാണെങ്കിലും താനെന്താണിവിടെ എന്ന് തിരിച്ചറിയാനാവാതെ കിടന്ന ഇശാന് മുന്നിൽ ആരോഗ്യ പ്രവർത്തകരെല്ലാം ബഹിരാകാശ സഞ്ചാരികളായിരുന്നു.മരുന്നില്ലാത്ത ആ രോഗത്തിൻ്റെ പിടിയിൽ നിന്ന് ഇശാൻ ഊരി പോന്നുകൊണ്ടിരുന്നെങ്കിലും "മൃതശരീരം പോലും നാട്ടിലെത്തില്ല " എന്ന വാർത്ത കേട്ടതോടെ ആശുപത്രിക്കിടക്കയിലിരുന്ന് അവൻ നാട്ടിലേക്ക് കത്തെഴുതി  "ഇനിയൊരു കൂടിക്കാഴ്ച്ച സാധ്യമല്ല!.എന്നാലും കത്തിൻ്റെ അവസാനം അവൻ പ്രതീക്ഷകളോടെ എഴുതി.നാം ഇതിനെയും അതിജീവിക്കും .

<p/
</p>
{{BoxBottom1
| പേര്= ഫഹ്മിത പി എ
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം ജി എം ഗവ .ഹയർ സെക്കണ്ടറി സ്കൂൾ നായത്തോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25098
| ഉപജില്ല= അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771003...954492" എന്ന താളിൽനിന്ന് ശേഖരിച്ചത്