|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/സൂക്ഷിച്ചാൽ ദു:ഖിക്കണ്ട | സൂക്ഷിച്ചാൽ ദു:ഖിക്കണ്ട ]] |
| | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കണ്ട <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/പ്രകൃതി പാഠം | പ്രകൃതി പാഠം ]] |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/ വൈറസ് നൽകിയ മാറ്റങ്ങൾ | വൈറസ് നൽകിയ മാറ്റങ്ങൾ]] |
| }}
| | *[[{{PAGENAME}}/ Nature | Nature ]] |
| <center> <poem>
| | *[[{{PAGENAME}}/ കേരളം| കേരളം ]] |
| | | *[[{{PAGENAME}}/ ശുചിത്വം-1| ശുചിത്വം-1]] |
| സൂക്ഷിച്ചാൽ ദു:ഖിക്കണ്ട | | *[[{{PAGENAME}}/ ശുചിത്വം | ശുചിത്വം ]] |
| | | *[[{{PAGENAME}}/ പരിസ്‌ഥിതി | പരിസ്‌ഥിതി ]] |
| പണ്ട് കുട്ടനാട്ടിൽ അപ്പു എന്ന ഒരു പത്തു വയസ്സുകാരനുണ്ടായിരുന്നു. അവൻ മഹാവികൃതിയും കുസൃതിയുമായിരുന്നു. ഒരു ദിവസം അവൻ്റെ അമ്മ വീടിനു ചുറ്റുമുള്ള വേസ്റ്റ് എല്ലാം ശേഖരിച്ച് ഒരു വേസ്റ്റ് 'ബോക്സിൽ നിക്ഷേപിക്കാൻ പറഞ്ഞു. കുസൃതിക്കാരനായ അപ്പു തൻ്റെ വീടിനടുത്തുള്ള പുഴക്കരയിൽ നിക്ഷേപിച്ചു.. നല്ല ശുദ്ധമായ വെള്ളമൊഴുകുന്ന പുഴയായിരുന്നു അത്. എല്ലാ ദിവസവും അവൻ ഇത് തന്നെ ആവർത്തിച്ചു.. വീടിനു ചുറ്റുമുള്ള ചിരട്ടകളിലും പാത്രങ്ങളിലും വെള്ളം നിറക്കുകയും അതിൽ മൂത്രമൊഴിക്കുകയും ചെയ്യാൻ തുടങ്ങി. അമ്മയെ പറ്റിച്ച് അവൻ ഈ വികൃതി തുടർന്നു.. എന്നാൽ ദിവസങ്ങൾക്കകം അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും വീട്ടിലാകെ കൊതുകുകൾ നിറയുകയും ചെയ്തു.. കൊതുക് അപ്പുവിനെ നിരന്തരം കടിക്കാൻ തുടങ്ങി .ഒരു ദിവസം അപ്പുവിന് കഠിനമായ പനി വരികയും ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ചെയ്തു.. പരിശോധനയിൽ അപ്പുവിന് ഡെങ്കിപ്പനിയാണന്ന് കണ്ടെത്തി.. ഡോക്ടർ അവനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് താൻ ചെയ്തതിൻ്റെ ഫലമാണ് തനിക്ക് പിടിച്ച രോഗമെന്ന് അപ്പുവിന് മനസ്സിലായത്.. അസുഖം ഭേദമായി അപ്പു വീട്ടിൽ തിരിച്ചെത്തി.. തൻ്റെ വീടും പരിസരവും ശുദ്ധീകരിച്ചു.. കൂട്ടുകാരോട് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയും ചെയ്തു.. അവൻ്റെ നല്ല പ്രവൃത്തി കണ്ട അവനെ അമ്മ അഭിനന്ദിക്കുകയും ചേർത്ത് പിടിച്ച് ഉമ്മവെയ്ക്കുകയും ചെയ്തു..
| | *[[{{PAGENAME}}/ കൊയ്ത്ത്-നഫ്‌ല 6E| കൊയ്ത്ത്-നഫ്‌ല 6E]] |
| | | *[[{{PAGENAME}}/ ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊലയാളി | ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊലയാളി]] |
| </poem> </center> | | *[[{{PAGENAME}}/ ജീവന്റെ പച്ചപ്പ് | ജീവന്റെ പച്ചപ്പ്]] |
| | | *[[{{PAGENAME}}/ മഴപ്പാട്ട് |മഴപ്പാട്ട്]] |
| | | *[[{{PAGENAME}}/ പൂന്തോട്ടം |പൂന്തോട്ടം]] |
| {{BoxBottom1
| | *[[{{PAGENAME}}/ കോറോണ കാലത്തെ അവധിക്കാലം |കോറോണ കാലത്തെ അവധിക്കാലം ]] |
| | പേര്= അനഘ സി | | *[[{{PAGENAME}}/ കോറോണ |കോറോണ ]] |
| | ക്ലാസ്സ്=6 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020 | |
| | സ്കൂൾ= എ എം യു പി സ്കൂൾ വെട്ടത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |
| | സ്കൂൾ കോഡ്= 48337 | |
| | ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |
| | ജില്ല= മലപ്പുറം | |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |