"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉളള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ധനികനായ ഒരു മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു. |
മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉളള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ധനികനായ ഒരു മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു. | ||
എന്തിനാണെന്ന് അറിയാമോ ?
വയൽ നികത്തി അവിടെ വലിയൊരു വ്യവസായ ശാല നിർമ്മിക്കാനാണ്. ആ ധനികനായ മനുഷ്യൻ ഗ്രാമത്തിലെ ജനങ്ങൾക്ക് വ്യവസായ ശാലയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു.
എന്തിനാണെന്ന് അറിയാമോ ?
വയൽ നികത്തി അവിടെ വലിയൊരു വ്യവസായ ശാല നിർമ്മിക്കാനാണ്. ആ ധനികനായ മനുഷ്യൻ ഗ്രാമത്തിലെ ജനങ്ങൾക്ക് വ്യവസായ ശാലയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു.
ഗ്രാമവാസികൾ
ഗ്രാമവാസികൾ ഒരുമിച്ച് വ്യവസായ ശാല വരുന്നതിനെ എതിർത്തു. എന്തുകൊണ്ടെന്ന് അറിയാമോ ? ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായ ശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസാശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു. സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ ധനികനായ മനുഷ്യൻ വ്യവസായ ശാല നിർമ്മിക്കുന്നതിൽ നിന്നും പിൻമാറി.
ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്ത് മനസ്സിലാക്കാൻ കഴിയും. | |||
ഒരുമിച്ച് നിന്നാൽ നമ്മുടെ ഭൂമിയെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാം.
{{BoxBottom1 | {{BoxBottom1 | ||
| പേര്=അൽന എസ്.എസ് | | പേര്=അൽന എസ്.എസ് | ||
വരി 13: | വരി 18: | ||
| സ്കൂൾ കോഡ്=44241 | | സ്കൂൾ കോഡ്=44241 | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
{{Verification4|name=Mtdinesan|തരം=കഥ}} |
12:33, 7 മേയ് 2020-നു നിലവിലുള്ള രൂപം
ഒരുമ
മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉളള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ധനികനായ ഒരു മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു.
ഗ്രാമവാസികൾ ഒരുമിച്ച് വ്യവസായ ശാല വരുന്നതിനെ എതിർത്തു. എന്തുകൊണ്ടെന്ന് അറിയാമോ ? ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായ ശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസാശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു. സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ ധനികനായ മനുഷ്യൻ വ്യവസായ ശാല നിർമ്മിക്കുന്നതിൽ നിന്നും പിൻമാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ