"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഏകാന്തതയുടെ തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഏകാന്തതയുടെ തുരുത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ= ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21027
| സ്കൂൾ കോഡ്= 21027
| ഉപജില്ല= കൊല്ലങ്കോട്‌       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊല്ലങ്കോട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്‌
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

11:06, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഏകാന്തതയുടെ തുരുത്ത്

ഈ ജീവിതം ചില വഴിയോരക്കാഴ്ചകളിലേയ്ക്ക് എത്തി നോക്കുകയാണ് .
ഒന്ന് : എന്റെ ഗ്രാമം നിശ്ചലമാണ്
എന്റെ വേരടർന്ന മോഹം പോലെ .
രണ്ട് : ആ ചങ്ങാടത്തിലൂടെ ദൂരേയ്ക്ക്
ഒഴുക്കി വിടുന്നു വീണ പൂക്കൾ .
മൂന്ന് : ഒരു കവിത എഴുതിനോക്കാം ,
പക്ഷേ പറ്റുന്നില്ല എഴുതിയ കവിതയെല്ലാം
അർത്ഥമില്ലാത്ത ഒരു ആത്മകഥയായി
വീണ്ടും എന്നെ നോവിക്കുന്നു .
നാല് : ഇനിയൊന്നു വഴിയോരത്തേക്കിറങ്ങാം .
ആവോളം ചിരിച്ചോളൂ കരഞ്ഞോളൂ കാരണം
എന്റെ ശബ്ദത്തിലൂടെ ഈ തുരുത്ത് ജീവിക്കുന്നു .

വിഘ്‌നേഷ് കാർത്തിക് എ
9 ബി ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത