"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ=  നി‍ർമ്മല യൂ.പി.സ്കൂൾ,ചെമ്പേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നി‍ർമ്മല യൂ.പി.സ്കൂൾ,ചെമ്പേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13450
| സ്കൂൾ കോഡ്= 13450
| ഉപജില്ല=  ഇരിക്കൂർ,      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിക്കൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:59, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

 
ചൈനയിൽ നിന്നുടലെടുത്ത ജീവിതത്തെ തച്ചുടച്ച
ക്രൂരനായ കീടമാണ് കൊറോണ;
വുഹാനിൽനിന്നും ഉദിച്ചുയർന്ന് ലോകമാകെ ഏറിയ
വൈറസിന്റെ ചെയ്തി കൊണ്ട്
നമ്മളാകെ പെട്ടു പോയ്
നാട്ടിലുള്ള മനുജനെല്ലാം
കൂട്ടുകൂടാതായിടും
ഇക്കഴിഞ്ഞ കാലമൊന്നും
കാണാത്തൊരു സൃഷ്ടിയാം
അകലെയായി നമ്മളും
മരിച്ചു വീണ ബന്ധുവും
ദൂരെ നിന്നു നോക്കിടേണ്ട
വഴിയൊരുക്കി തീർത്തതും
കൊറോണയെന്ന വൈറസിന്റെ
ചെയ്തിയാണെന്നോർക്കണം
വൈറസെന്ന വ്യാധിയെ തീർത്തിടാനായ് സർവ്വരും
ജാഗരൂകരായി വന്നു
ചെയ്തിടുന്നു നന്മകൾ
                 🌹🌹🌹🌹🌹🌹🌹

ആദികൃഷ്ണ .കെ
3 സി നി‍ർമ്മല യൂ.പി.സ്കൂൾ,ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത