"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}

<p> <br>
<p>  

പുതിയ തരം വൈറസാണ് കോവിഡ്-19.  ആദ്യ‍മായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത  ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ  രോഗത്തെ പ്ര‌‍‍‍തിരോധിക്കാൻ സഹായിക്കും.  '"ശാരീരിക അകലം സാമുഹിക ഒരുമ''എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.

  </p> </br>
  </p>  
{{BoxBottom1
{{BoxBottom1
| പേര്= മഞ്ചിമ.  
| പേര്= മഞ്ചിമ.  
വരി 22: വരി 22:
| color=  ൪  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൪  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

10:25, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്-19

പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യ‍മായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്ര‌‍‍‍തിരോധിക്കാൻ സഹായിക്കും. '"ശാരീരിക അകലം സാമുഹിക ഒരുമഎന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.

മഞ്ചിമ.
6 എ യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം