|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ ഏകാന്തശിശിരം| ഏകാന്തശിശിരം]] | | *[[{{PAGENAME}}/ ശുചിത്വം കൊണ്ട് രോഗത്തെ തടയാം| ശുചിത്വം കൊണ്ട് രോഗത്തെ തടയാം]] |
| {{BoxTop1 | | *[[{{PAGENAME}}/ കറുപ്പ് | കറുപ്പ് ]] |
| | തലക്കെട്ട്= ഏകാന്തശിശിരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/ 'പ്രതീക്ഷകൾ തകർത്ത കോറോണ'| 'പ്രതീക്ഷകൾ തകർത്ത കോറോണ']] |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| കിഴക്ക് ചെന്നിറം പടർന്നു കിളികളുടെ കലപില ശബ്ദങ്ങൾ അയാളെ ഉറക്കത്തിൽ നിന്നുണർത്തി
| |
| "ഹൊ ഇന്നാണല്ലോ അവർ ഇവിടെ വരുന്നത്. അതും ഈ ശിശിരകാലത്ത്" അയാൾ വൃദ്ധസദനത്തിൻറെ നാലു ചുമരുകൾക്കുമിടയിൽ നിന്ന് ദീർഘനിശ്വാസം ഉ തിർത്തു.അത് ചുമരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു.
| |
| "ഓ.. നിങ്ങൾ എഴുന്നേറ്റോ? ഇന്നല്ലേ നിങ്ങളുടെ മകൻ വരുന്നേ.... അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ശരീരം വൃത്തിയാക്കിയിരിക്ക്" നഴ്സിൻറെ ആധിയേകിയതും എന്നാൽ ജീവിത പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞുവന്നു. ആയാൾ തൻറെ നോട്ടം അവരിൽ നിന്നും പിൻവലിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ മുറ്റത്ത് കായ്കൾ നിറച്ചുവച്ച് മന്ദസ്മിതത്തോടെ തന്നെ നോക്കുന്ന ബദാം മരത്തെ കൗതുകത്തോടെ നോക്കി. അയാൾ എഴുന്നേറ്റ് ചെന്ന് ബദാം മരത്തിൻറെ ശിഖരങ്ങളിലും ഇലകളിലും തലോടാൻ തുടങ്ങി. ഒരു കൊച്ചുബാലനെപ്പോലെ........!
| |
| അതെ താനിപ്പോൾ ഒരു കൊച്ചുകുട്ടിതന്നെ.....
| |
| അച്ഛൻറെ കൈപിടിച്ച് ഒരു കൂട്ടം സംശയങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ഒരു ആൺകുട്ട.
| |
| "മിസ്റ്റർ വിശ്വനാഥ്, നിങ്ങൾ ഇവിടെ നിൽക്കുകയാണോ?" ഡോക്ടറുടെ മൃദുലശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങികേട്ടു. പെട്ടെന്ന് അയാൾ പിന്നിലേക്ക് സഞ്ചരിച്ചു. അയാളുടെ ഓർമ്മകൾ വീണ്ടും അകാലസ്മരണകളിലേക്ക് യാത്രതിരിച്ചും. അയാൾ പെട്ടെന്ന് തലതിരിച്ചു.
| |
| "മകൻ ഇപ്പോൾ വരും, നിങ്ങൾ തയാറായിക്കൂ"
| |
| ഡോക്ടറുടെ കൈകൾ അയാളുടെ തോളിനെ തലോടിയെടുത്തു. പുതിയ മുണ്ടും ഷർട്ടുമിട്ട് അയാൾ തൻറെ മകൻ വരുമെന്ന വിശ്വാസത്താൽ പുഞ്ചിരിച്ചു"
| |
| സമയം നീങ്ങിക്കൊണ്ടേയേരുന്നു..... വെയിൽ മങ്ങി ഇനിയും അവൻ വരാത്തതെന്തേ......?
| |
| അയാളുടെ മുഖത്ത് ആകാംഷ നിറഞ്ഞുകത്തി. ദൂരെ ബദാംമരം ഇലകൾവർഷിച്ചുകൊണ്ടുനിന്നു ഇലകൊഴിയുന്ന ഈ ശിശിരകാലത്ത് താൻ ഒറ്റയ്ക്കായോ.....?
| |
| അതും ഈ ജീവിത സായന്തനത്തിൽ.........?
| |
| {{BoxBottom1 | |
| | പേര്= സൂര്യഗായത്രി എസ്.
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ.വി.യു.പി.എസ്. വയലാ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 40347
| |
| | ഉപജില്ല= അഞ്ചൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |