ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കാലിക്കടവ്/അക്ഷരവൃക്ഷം/നേരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Npsaleeth (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നേരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 39: വരി 39:
| സ്കൂൾ= ജി.എച്ച്.എസ്. കാലിക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. കാലിക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13784
| സ്കൂൾ കോഡ്= 13784
| ഉപജില്ല=Thaliparamba North      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= kannur
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

01:03, 6 മേയ് 2020-നു നിലവിലുള്ള രൂപം

നേരം

നേരമില്ലൊന്നിനും നേരമില്ല
അന്ന്
നേരമില്ലൊന്നിനും നേരമില്ല
കാലത്തെണീക്കണം സ്ക്കൂളില് പോകണം
നേരമില്ലൊന്നിനും നേരമില്ല
കൂട്ടുകാരൊത്തിരി ഉണ്ട് പക്ഷേ
കളിക്കുവാനിത്തിരി നേരമില്ല
ട്യൂഷന് പേകണം
ഹോം വർക്ക് ചെയ്യണം
പാഠം പഠിക്കണം
നേരമില്ലൊന്നിനും നേരമില്ല
അന്ന്
നേരമുണ്ടൊത്തിരി നേരമുണ്ട്
ഇന്ന്
നേരമുണ്ടൊത്തിരി നേരമുണ്ട്
കാലത്തെണീക്കണ്ട സ്ക്കൂളില് പോകണ്ട
പാഠം പഠിക്കണ്ട
നേരമുണ്ടൊത്തിരി നേരമുണ്ട്
കളിക്കുവാനൊത്തിരി നേരമുണ്ട് പക്ഷേ
കൂടെ കളിക്കുവാനാരുമില്ല
കൂട്ടിലടച്ചിട്ട പക്ഷിയെ പോലെ ഞാൻ
നേരം കളയുവാൻ കേണിടുന്നു.
നേരമുണ്ടൊത്തിരി നേരമുണ്ട്
ഇന്ന്
നേരം കളയുവാൻ മാർഗ്ഗമില്ല
മൊബൈല് തോണ്ടിയും ചാനല് മാറ്റിയും
നേരം കളയുവാൻ കഷ്ടപ്പെടുന്നു ഞാൻ

ദേവജിത്ത് എ
V ജി.എച്ച്.എസ്. കാലിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത