"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneeshtpmakkot (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        3
| color=        3
}}
}}
<center> <poem>
വന്നല്ലൊ മഹാമാരി -
ലോകത്തെ കൊന്നൊടുക്കാൻ .
തുപ്പിയാൽ പിഴ മാസ്‌കില്ലെങ്കിൽ പിഴ ,
നമ്മുടെ ലോകം  നശിച്ചല്ലൊ ,
ഹാൻഡ് വാഷും സോപ്പും വച്ചതിനെ -
തുരത്താം ,നാട്ടിൽ നിന്നും ഓടിക്കാം .
ചൈനയിൽ തുടങ്ങിയ മഹാമാരി 
എവിടെയും വരാൻ ബാക്കിയില്ല .
ജനങ്ങൾ പേടിക്കാതെ നിയമങ്ങൾ -
പാലിച്ചാൽ
എല്ലാവർക്കും  സുഖം പ്രാപിക്കാം .
</poem> </center>
{{BoxBottom1
| പേര്= നയന കെ വി
| ക്ലാസ്സ്=    2 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വിളക്കോട്ടൂർ എൽ പി സ്കൂൾ 
| സ്കൂൾ കോഡ്=  14549
| ഉപജില്ല=  പാനൂർ   
| ജില്ല=  കണ്ണൂർ
| തരം= കവിത   
| color=    2
}}
{{Verification4|name=Mtdinesan|തരം=കവിത}}