"അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/അണ്ണാൻ കുഞ്ഞ്


 
*[[{{PAGENAME}}/അണ്ണാൻ കുഞ്ഞ്|അണ്ണാൻ കുഞ്ഞ്]]
മാവിൻ ചില്ലയിൽ
*[[{{PAGENAME}}/ അതിജീവനം| അതിജീവനം]]
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ
*[[{{PAGENAME}}/ വിടവാങ്ങൽ| വിടവാങ്ങൽ]]
നിന്നുടെകൂടെ ഇത്തിരി നേരം
ഒത്തിരി ദൂരം ചാടി രസിക്കാനായ്
മോഹമെനിക്കുണ്ടേ
കൂടെ കൂട്ടാമോ എന്നുടെ കൂട്ടായി
കുസൃതികൾ കാട്ടാലോ
നമുക്ക് പാട്ടുകൾ പാടാലോ
മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ
എന്നുടെകൂടെ കളിയാടീടാൻ
വന്നീടുകില്ലെ നീ
           
     
          ആദിദേവ് ആർ കെ
          മൂന്നാംതരം

22:43, 5 മേയ് 2020-നു നിലവിലുള്ള രൂപം