"മാടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PAGENAME}}/ഈ അവിധിക്കാലത്ത് | ഈ അവിധി... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PAGENAME}}/ഈ അവിധിക്കാലത്ത് | ഈ അവിധി... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:


[[{{PAGENAME}}/ഈ അവിധിക്കാലത്ത്  | ഈ അവിധിക്കാലത്ത് ]]  
[[{{PAGENAME}}/ഈ അവിധിക്കാലത്ത്  | ഈ അവിധിക്കാലത്ത് ]]
അവധിക്കാലവും കാത്തിരുന്ന ഞങ്ങൾ കേട്ടത്  നാളെ മുതൽ ആവധി തുടങ്ങി എന്നും പരീക്ഷയും വാർഷികവും ഇല്ലെന്നുമാണ് .കൊറോണ കാരണം .അച്ഛൻ ബാംഗ്ലൂരിൽ നിന്ന് വരും .സന്തോഷമായി .അച്ഛൻ എത്തിയപ്പോൾ സന്തോഷം പോയി .14 ദിവസം ക്വറന്റിനആണുപോലും .എനിക്കും ചേച്ചിക്കും അച്ഛന്റെ കൂടെ കളിയ്ക്കാൻ പറ്റിയില്ല .അച്ഛൻ കിടന്ന റൂം ക്വാറന്റൈൻറൂമും നമ്മുടേത് ഹാപ്പിറൂം ആണെന്ന് അച്ഛൻ പറഞ്ഞു .അച്ഛൻ നമ്മുടെ ഹാപ്പിറൂമിമലക് മാറുന്ന ദിവസവും കാത്തിരുന്നു. പേടിയോടെ ഇരുന്ന ദിവസം ആയിരുന്നു അത് . പിന്നീട് ഞങ്ങളുടെ വീട് സന്തോഷം നിറഞ്ഞതായിരുന്നു. ഞാനും അച്ഛനും ചേർന്ന് ചെടികളും പച്ചക്കറികളും നാട്ടു. പക്ഷികൾക്കു വേണ്ടി ഒരു പാത്രത്തിൽ വെള്ളവും വെച്ചു. ഞാൻ നട്ട സപ്പോട്ട ,വത്തക്കചെടികൾക്ക് എന്നും വെള്ളം നനക്കും. വലുതാവുന്നുണ്ടോ എന്ന് നോക്കും. പക്ഷി വന്ന് വെള്ളം കുടിക്കുന്നത് കാണാൻ നല്ല രസമാണ്.
1,882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949272" എന്ന താളിൽനിന്ന് ശേഖരിച്ചത്