"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഭൂമി<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യനെപ്പോലെ തന്നെ അനേകം ജീവനുകൾ വസിക്കുന്ന ഇടമാണ് പ്രകൃതി . സസ്യങ്ങളും മൃഗങ്ങളും കോടാനുകോടി സൂക്ഷ്മജീവികൾ ഇവയിൽ ചിലതുമാത്രം. യഥാർത്ഥത്തിൽ എല്ലാം തുല്യപ്രാധാന്യമുള്ള ആണ്. എന്നാൽ മനുഷ്യ ഇടപെടലുകൾ കാരണം പ്രകൃതി വളരെയധികം മലീമസമായി കൊണ്ടിരിക്കുകയാണ് . പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങൾ മണ്ണിനും മനുഷ്യനും ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പ്രകൃതിക്ക് കൊണ്ടിരിക്കുന്നു. | <p>മനുഷ്യനെപ്പോലെ തന്നെ അനേകം ജീവനുകൾ വസിക്കുന്ന ഇടമാണ് പ്രകൃതി . സസ്യങ്ങളും മൃഗങ്ങളും കോടാനുകോടി സൂക്ഷ്മജീവികൾ ഇവയിൽ ചിലതുമാത്രം. യഥാർത്ഥത്തിൽ എല്ലാം തുല്യപ്രാധാന്യമുള്ള ആണ്. എന്നാൽ മനുഷ്യ ഇടപെടലുകൾ കാരണം പ്രകൃതി വളരെയധികം മലീമസമായി കൊണ്ടിരിക്കുകയാണ് . പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങൾ മണ്ണിനും മനുഷ്യനും ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പ്രകൃതിക്ക് കൊണ്ടിരിക്കുന്നു.</p> | ||
<p>സമകാലീന സമൂഹത്തിൽ ഇത്തരത്തിലുള്ള മനുഷ്യൻറെ കൈകടത്തലുകൾ കയ്യേറ്റങ്ങൾക്കും നിരവധി ഉദാഹരണങ്ങളുണ്ട് . ഇത്തരം പ്രശ്നങ്ങൾക്കെതിരെ അതതു സർക്കാരുകൾ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തവ നശിപ്പിക്കേണ്ടിയും വന്നിട്ടുണ്ട് പൊളിച്ചുനീക്കേണ്ടി വന്നിട്ടുണ്ട് . ഇനി ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ ഈ അടുത്ത് ആമസോൺ കാടുകളുടെ ഭൂരിഭാഗവും കാട്ടിയാൽ കത്തിനശിച്ചു ഉണ്ടായി. എല്ലാം നഷ്ടം കണക്കാക്കുന്നു അപ്പുറമാണ് നമ്മളെ സംബന്ധിച്ചിടത്തോളം . പ്രകൃതിക്കുവേണ്ടി അത് പരിസ്ഥിതിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ നമുക്ക് ചെയ്ത് തുടങ്ങാം. </p> | |||
<p>പ്ലാസ്റ്റിക്കിന് പകരം പരമാവധി പേപ്പർ ബാഗുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാം വിദ്യാർഥികളായ നാം മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക. വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്യാം. വീട്ടിലുള്ള ജൈവമാലിന്യങ്ങൾ സംഭരിച്ച് കമ്പോസ്റ്റിലൂടെ ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ആണ് . നമുക്ക് ആവശ്യമുള്ള എടുത്ത് ബാക്കിയുള്ളവ സർക്കാരിൻ്റെ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫിദ ഫാത്തിമ | | പേര്= ഫിദ ഫാത്തിമ | ||
വരി 20: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=haseenabasheer|തരം=ലേഖനം}} |
21:43, 5 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മുടെ ഭൂമി
മനുഷ്യനെപ്പോലെ തന്നെ അനേകം ജീവനുകൾ വസിക്കുന്ന ഇടമാണ് പ്രകൃതി . സസ്യങ്ങളും മൃഗങ്ങളും കോടാനുകോടി സൂക്ഷ്മജീവികൾ ഇവയിൽ ചിലതുമാത്രം. യഥാർത്ഥത്തിൽ എല്ലാം തുല്യപ്രാധാന്യമുള്ള ആണ്. എന്നാൽ മനുഷ്യ ഇടപെടലുകൾ കാരണം പ്രകൃതി വളരെയധികം മലീമസമായി കൊണ്ടിരിക്കുകയാണ് . പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങൾ മണ്ണിനും മനുഷ്യനും ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പ്രകൃതിക്ക് കൊണ്ടിരിക്കുന്നു. സമകാലീന സമൂഹത്തിൽ ഇത്തരത്തിലുള്ള മനുഷ്യൻറെ കൈകടത്തലുകൾ കയ്യേറ്റങ്ങൾക്കും നിരവധി ഉദാഹരണങ്ങളുണ്ട് . ഇത്തരം പ്രശ്നങ്ങൾക്കെതിരെ അതതു സർക്കാരുകൾ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തവ നശിപ്പിക്കേണ്ടിയും വന്നിട്ടുണ്ട് പൊളിച്ചുനീക്കേണ്ടി വന്നിട്ടുണ്ട് . ഇനി ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ ഈ അടുത്ത് ആമസോൺ കാടുകളുടെ ഭൂരിഭാഗവും കാട്ടിയാൽ കത്തിനശിച്ചു ഉണ്ടായി. എല്ലാം നഷ്ടം കണക്കാക്കുന്നു അപ്പുറമാണ് നമ്മളെ സംബന്ധിച്ചിടത്തോളം . പ്രകൃതിക്കുവേണ്ടി അത് പരിസ്ഥിതിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ നമുക്ക് ചെയ്ത് തുടങ്ങാം. പ്ലാസ്റ്റിക്കിന് പകരം പരമാവധി പേപ്പർ ബാഗുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാം വിദ്യാർഥികളായ നാം മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക. വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്യാം. വീട്ടിലുള്ള ജൈവമാലിന്യങ്ങൾ സംഭരിച്ച് കമ്പോസ്റ്റിലൂടെ ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ആണ് . നമുക്ക് ആവശ്യമുള്ള എടുത്ത് ബാക്കിയുള്ളവ സർക്കാരിൻ്റെ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം