"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രാണായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രാണായനം | color= 1 }} <center><poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രാണായനം | | തലക്കെട്ട്= '''പ്രാണായനം''' | ||
| color= 1 | | color= 1 | ||
}} | }} | ||
<center><poem> | <center><poem> | ||
ഒരുവേനൽക്കാലമിതാ,കരിവേനൽക്കാലമിതാ.. | ഒരുവേനൽക്കാലമിതാ,കരിവേനൽക്കാലമിതാ.. | ||
കലികാല ചുടലക്കു ഗതിവേഗമേകാൻ | കലികാല ചുടലക്കു ഗതിവേഗമേകാൻ... | ||
ഒരു മഹാമാരി കടൽകടന്നിങ്ങെത്തി, | ഒരു മഹാമാരി കടൽകടന്നിങ്ങെത്തി, | ||
വൻമതിൽ ചാടിയിങ്ങെത്തി, | വൻമതിൽ ചാടിയിങ്ങെത്തി.., | ||
നിനച്ചിരിക്കാത്തൊരു കുളിർവേനൽ രാവതിൽ.... | നിനച്ചിരിക്കാത്തൊരു കുളിർവേനൽ രാവതിൽ.... | ||
വിശ്വം ജ്വരത്താൽ ജ്വലിപ്പിച്ചും, ശ്വാസം നിലപ്പിച്ചും, | വിശ്വം ജ്വരത്താൽ ജ്വലിപ്പിച്ചും, ശ്വാസം നിലപ്പിച്ചും, | ||
നോവിന്റെ പേറ്റില്ലം കെട്ടിയുറപ്പിച്ചൂ മാരീ.. മഹാമാരീ..! | നോവിന്റെ പേറ്റില്ലം കെട്ടിയുറപ്പിച്ചൂ മാരീ.. മഹാമാരീ..! | ||
മരണം മണക്കുന്ന പകലുകൾ,രാവുകൾ.. | മരണം മണക്കുന്ന പകലുകൾ,രാവുകൾ.., | ||
കനൽപ്പൂക്കൾ പോലെ കത്തുന്ന സന്ധ്യകൾ.. | കനൽപ്പൂക്കൾ പോലെ കത്തുന്ന സന്ധ്യകൾ.. | ||
ഉലകിന്റെ പുരുഷാർഥമാകെയും പരുഷമാം | ഉലകിന്റെ പുരുഷാർഥമാകെയും പരുഷമാം | ||
ആതങ്കകൂപത്തിലാഴ്ന്നൂ ദ്രുതം.... | ആതങ്കകൂപത്തിലാഴ്ന്നൂ ദ്രുതം....! | ||
കൈവല്യപാഥേയമൊന്ന് മാത്രം...! അത് | കൈവല്യപാഥേയമൊന്ന് മാത്രം...! അത് | ||
ഓർമപ്പെടുത്തലിൻ ഏകാന്തവാസം...!! | ഓർമപ്പെടുത്തലിൻ ഏകാന്തവാസം.....!! | ||
കരിമ്പടക്കുള്ളിലെ നീറുന്ന വിങ്ങലായ് | കരിമ്പടക്കുള്ളിലെ നീറുന്ന വിങ്ങലായ്.., | ||
ഭൂതകാലത്തിന്റെ തിരയോർമ്മകൾ.... | ഭൂതകാലത്തിന്റെ തിരയോർമ്മകൾ..... | ||
വസന്തത്തിൻ സുഗന്ധം, ഉഷ്ണഗ്രീഷ്മം, | വസന്തത്തിൻ സുഗന്ധം..., ഉഷ്ണഗ്രീഷ്മം.., | ||
ഹേമന്ദചന്തം, ശരത്കാല സൗരഭം....! | ഹേമന്ദചന്തം..., ശരത്കാല സൗരഭം....! | ||
ഋതുഭേദസ്മരണകളിൽ,സംവാദഗീരുകളിൽ, | ഋതുഭേദസ്മരണകളിൽ,സംവാദഗീരുകളിൽ, | ||
ഏറെ വിരഹങ്ങളിലുരുകിയീയേകാന്തവാസം.. | ഏറെ വിരഹങ്ങളിലുരുകിയീയേകാന്തവാസം.. | ||
മാരിവിതറിയ കൂരിരുൾ കീറിടാൻ | മാരിവിതറിയ കൂരിരുൾ കീറിടാൻ..., | ||
വെൺപട്ടുഹൃത്തുമായ് ഭൂമിമാലാഖമാർ... | വെൺപട്ടുഹൃത്തുമായ് ഭൂമിമാലാഖമാർ... | ||
ദേവസാന്നിദ്ധ്യമായ് വൈദ്യഗന്ധർവ്വന്മാർ.... | ദേവസാന്നിദ്ധ്യമായ് വൈദ്യഗന്ധർവ്വന്മാർ.... | ||
വരി 34: | വരി 34: | ||
അതിജീവനത്തിന്റെ പൊൻപുലർവേള... | അതിജീവനത്തിന്റെ പൊൻപുലർവേള... | ||
വീണ്ടുമെൻ വീടിൻ വിളക്കാവണം... | വീണ്ടുമെൻ വീടിൻ വിളക്കാവണം..... | ||
കൂടപ്പിറപ്പിനു തണലാവണം... | കൂടപ്പിറപ്പിനു തണലാവണം...... | ||
കൂടെനിന്നഴലിന്നൊരലിവാകണം... | കൂടെനിന്നഴലിന്നൊരലിവാകണം... | ||
അപ്പൂപ്പൻതാടിപോൽ പാറി നടക്കണം... | അപ്പൂപ്പൻതാടിപോൽ പാറി നടക്കണം... | ||
വരി 52: | വരി 52: | ||
ചൊല്ലുന്നൂയെൻനാട് യാത്രാമൊഴി...! | ചൊല്ലുന്നൂയെൻനാട് യാത്രാമൊഴി...! | ||
ധർമ്മത്തിൻ | ധർമ്മത്തിൻ പൊൻവിലങ്ങുമായിതാനിൽക്കുന്നൂ... | ||
ചിത്രഗുപ്തൻ നിന്നെ വരവേൽക്കുവാൻ... | ചിത്രഗുപ്തൻ നിന്നെ വരവേൽക്കുവാൻ... | ||
പോയ്മറഞ്ഞീടുക.....! | പോയ്മറഞ്ഞീടുക.....! | ||
പോയ്മറഞ്ഞീടുക മൂകാന്ധകാര ധൂപമേ നീ... | പോയ്മറഞ്ഞീടുക മൂകാന്ധകാര ധൂപമേ നീ... | ||
അഹസ്സന്യമായൊരാ തമസ്സിന്റെ ചുടലക്കയത്തിൽ | അഹസ്സന്യമായൊരാ തമസ്സിന്റെ ചുടലക്കയത്തിൽ | ||
പോയ്മറഞ്ഞീടുക നീ...പോയ്മറഞ്ഞീടുക! | പോയ്മറഞ്ഞീടുക...! നീ...പോയ്മറഞ്ഞീടുക........! | ||
ചക്രവാളത്തിലെ സൂര്യനും പിന്നെയകലെ _ | ചക്രവാളത്തിലെ സൂര്യനും പിന്നെയകലെ _ | ||
യാകാശത്തിലെ ഒറ്റനക്ഷത്രവും സാക്ഷികൾ ! | യാകാശത്തിലെ ഒറ്റനക്ഷത്രവും സാക്ഷികൾ... ! | ||
ഹേ, മഹാമാരീ, നീയൊരുണർത്തുപാട്ടായ് നിറയവേ.... | ഹേ, മഹാമാരീ, നീയൊരുണർത്തുപാട്ടായ് നിറയവേ.... | ||
വരി 79: | വരി 78: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=sheelukumards|തരം=കവിത}} | |||
[[വർഗ്ഗം:അധ്യാപക രചനകൾ]] |
21:41, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രാണായനം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത
- അധ്യാപക രചനകൾ