"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
കൊറോണക്കെതിരെ മതിലുകെട്ടാം
കൊറോണക്കെതിരെ മതിലുകെട്ടാം
   </poem></center>
   </poem></center>
{{BoxBottom1
| പേര്= നിവേദ്
| ക്ലാസ്സ്=  7 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19024
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കവിത}}

21:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

മതിൽ

ആശങ്കയില്ലാതെ തടയാം കൊറോണയെ
വീട്ടിലിരുന്നു തടയാം
തൂവാലകെട്ടിക്കൊടുക്കാം നമുക്കതിനെ
കൈകൾ കഴുകി തടയാം
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കാം
കൊറോണ പകരാതെ നോക്കാം
കൃത്യമായകലം പാലിക്കാം
കൂടുതൽ ജാഗ്രത പുലർത്താം
ദൂരയാത്രകൾ ഒഴിവാക്കാം
അത്യാവശ്യകാര്യങ്ങൾ മാത്രം സഫലമാക്കാം
വീട്ടിലിരുന്നു സഹായിക്കാം ലോകത്തെ
വീട്ടിലിരുന്ന് തടയാം കൊറോണയെ
വെറുതെയിരുന്നു മുഷിയേണ്ട
വർണ്ണക്കടലാസ്സെടുക്കാം നമുക്ക്
പലപലരൂപങ്ങളും ഉണ്ടാക്കാം
പൂച്ചെടികളെ തലോടാം
പുസ്തകങ്ങളെ പൊടിതട്ടാം
വായനകൊണ്ട് മനസ്സ് ശാന്തമാക്കാം
അക്ഷരങ്ങളെ തൊട്ടറിയാം
പുതിയ കാര്യങ്ങൾ പഠിക്കാം
അങ്ങനെ പുതിയ ലോകം പണിതെടുക്കാം
ആശങ്ക വേണ്ട നമുരക്കാശങ്ക വേണ്ട കൂട്ടരേ
കൊറോണക്കെതിരെ മതിലുകെട്ടാം
കൊറോണക്കെതിരെ മതിലുകെട്ടാം
  

നിവേദ്
7 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത