"L.M.S.L.P.S. Chemboor/ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ചക്ക        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


എന്നുടെ ഉള്ളിൽ കാണും ചൂളകൾ
തിന്നാനൊന്തൊരു രുചിയാണേ
മുള്ളും ചവണിയും മാറ്റിയെടുത്താൽ
കാണാം തിന്നാം രുചിയോടെ
ചവണിയും ചുളയും മടലുമെടുത്താൽ
പട്ടണി മാറ്റാം നാടാകെ
ചുളയും കുരുവും മുളകും ചേർത്ത്
അവിയൽവച്ച് കഴിച്ചീടാം
നിരവധി വിഭവം നമുക്കായ് നൽകി
കൊതികൾ മാറ്റി മനുഷ്യർക്ക്
</poem> </center>
{{BoxBottom1
| പേര്=അഭിജിത്ത് എ
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/ചക്ക&oldid=947321" എന്ന താളിൽനിന്ന് ശേഖരിച്ചത്