"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19699 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് ഒരു അവലോകനം     | c...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
  }}
  }}


ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ്  (കോവിഡ് - 19)എന്ന മഹാമാരിയെ പറ്റിയാണ് എഴുതുന്നത്.ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശത്തും വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇതിന് ഇന്നു വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളാണ് ആവശ്യം.
ഈ വൈറസ് വ്യാപിക്കാതിരിക്കാൻ ...
🔹വ്യക്‌തികൾ തമ്മിൽ അകലം പാലിക്കുക.
🔹അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
🔹പുറത്തിറങ്ങുമ്പോൾമാസ്ക്
നിർബന്ധമായും ഉപയോഗിക്കുക.


🔹'Sanitizer' ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക.
🔹ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങൾ തൊടാതിരിക്കുക.
🔹മാസക്ക് ധരിച്ചതിനു ശേഷം അതിൽ തൊട്ടാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
🔹ഹസ്ത ദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികൾ ഒഴിവാക്കുക.
*ഓർക്കുക* !!!!
ആരോഗ്യ വകുപ്പിന്റെ ഈ നിർദേശങ്ങളും വ്യക്തിശുചിത്വവും പാലിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം...


{{BoxBottom1 | പേര്=  സൂജിഷ എം
{{BoxBottom1 | പേര്=  സൂജിഷ എം
വരി 16: വരി 30:
  | color= 2
  | color= 2
  }}
  }}
{{verification4|name=Santhosh Kumar|തരം=ലേഖനം}}