"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29043 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=എന്റെ മണ്ണ് | color=4 }} {{BoxBottom1 | പേര്= | ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
<center> <poem>
ഈ നാട്, പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച
ദൈവത്തിന്റെ സ്വന്തം നാട്
മലനിരകളാൽ തരുലതാദികളാൽ,
താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,
രമണീയമായ എന്റെ നാട്.
കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ
ഹരിതാഭമായ എൻ തീരദേശം.
മണ്ണിൽ പൊന്നു വിളയിക്കുന്ന
ചാരുതയാർന്ന ഇടനാട്.
കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും
ജൈവവൈവിധ്യവും ഈ കുളിർമയും
നദികളുടെയും അരുവികളുടെയും കളകളാരവവും
സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും
വന്യതയും എന്നും ഉണ്ടാകട്ടെ.
നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും
ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=
| പേര്=സിതാര പദ്മനാഭൻ
| ക്ളാസ്=
| ക്ലാസ്സ് =6 A
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 15: വരി 34:
| color=4
| color=4
}}
}}
{{Verified1|name=abhaykallar|തരം=കവിത}}