"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരിസ്ഥിതി   ഇല്ലെങ്കിൽ നാം ഇല്ല. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
ഇന്നത്തെ എന്റെ വിഷയം പരിസ്ഥിതി എന്നുള്ളതാണ്. നമുക്കു ചുറ്റുമുള്ള മരങ്ങളും മലകളും കുന്നുകളും പ്രകൃതിയിലെ ജീവജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി .എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ് .മനുഷ്യരുടെ കടന്നുകയറ്റം ആണ് ഇതിനു കാരണം. വയലുകൾ മണ്ണിട്ടു നികത്തി വീടുകൾ നിർമിക്കുകയും കുന്നുകൾ ഇടിച്ചു നിരത്തി നമ്മുടെ ജലസമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുന്നു .ഇടനാടൻ ചെങ്കൽ കുന്നുകൾ ആണ് മഴവെള്ളം സംഭരിച്ച് വെക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന് കൂടി നമുക്ക് ഈ സമയത്ത് ഓർക്കാം.
പരിസ്ഥിതി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കാട് ,പുഴ ,തോട് ,പക്ഷികൾ, മൃഗങ്ങൾ മറ്റു ജീവജാലങ്ങൾ എന്നിവയെല്ലാമാണ് .പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല .മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പരിസ്ഥിതിയിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യനു മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും പ്രകൃതി നമുക്ക് ഒരുക്കി തന്നിട്ടുണ്ട്. നാം ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കാൻ. പാടില്ല നമുക്കു ചുറ്റുമുള്ള മരങ്ങളും ചെടികളും ആണ് നമുക്ക് ആവശ്യമായ പ്രാണവായു അല്ലെങ്കിൽ ഓക്സിജൻ തരുന്നത് . പ്രാണവായു ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ സാധ്യമല്ല. ഒരു മരം മുറിച്ചാൽ പകരം പത്തു മരങ്ങൾ വച്ചു പിടിപ്പിക്കണം എന്ന് പറയാറുണ്ട് . അതുകൊണ്ട് നാം ഇനി മരങ്ങൾ മുറിക്കാതിരിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതി ഇല്ലെങ്കിൽ നാം ഇല്ല.
മണൽവാരൽ മാലിന്യനിക്ഷേപം ഫാക്ടറികളിലെ വിഷവസ്തുക്കൾ ഒഴുക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം നദികൾ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു .കൂടാതെ വരൾച്ചയുടെ തോതും കൂടുന്നുണ്ട്.
ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു. പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉൾകണ്ണാൽ കണ്ടിരുന്നു. അതിനൊരുദാഹരണമാണ് ഓ എൻ വിയുടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത . ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക.
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= അനുനന്ദ. ടി. വി
| പേര്= ചന്ദന. കെ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 20: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}