"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= പ്രകൃതിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
| തലക്കെട്ട്=  പ്രകൃതിയുടെ വികൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതിയുടെ വികൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
}}   
<center> <poem>
<center> <poem>
പ്ര കൃ തി ത ന്ന താണെ ല്ലാം ന മു ക്കി മ ണ്ണും ജീ വ നും ഓ ർ ക്കു ന്നു വോ നി ങ്ങ ൾ  
പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ  
 
കാടും പുഴയും കൈയേറി മണി  മന്ദിരങ്ങൾ തീർത്തു
കാ ടും പു ഴ യും കൈ യേ റി മ ണി മ ന്ദി ര ങ്ങ ൾ തീ ർ ത്തു
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും  
ഇ ന്നി വി ടെ പാർക്കാൻ ഇ ട മി ല്ലേ തു ജീവിക്കും  
ഓർത്തുവോ നമ്മളിതേവരേ
ഓ ർ ത്തു വോ ന മ്മ ളി തേ വ രേ
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം  
 
ഇന്നു നാം തിരിച്ചറിയുന്നു.  
പു ല്ലും പുഴുവും മാനും പോ ലെ മാനവനും വെറുമൊരു കണ്ണി യാ ണെ ന്ന സത്യം  
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ
ഇ ന്നു നാം തി രി ച്ച റി യു ന്നു. ഭീ ക ര നാം ഇ ത്തി രി കു ഞ്ഞ ൻ ന മ്മെ കൊ ന്നൊ ടു ക്കുമ്പോൾ നാ ലു പാടും ചി ത റി യോ ടു ന്നു നാം ഒ രു മാ ള ത്തി ലൊ ളി ക്കു വാ ൻ എ ല്ലാം ഒ രു ക്ലിക്കി ൽ കൈ യി ലൊ തു ക്കി യ വ ർ പാ ടെ ത ക ർ ന്നു വീ ഴു നെ ന്നോ
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ
പ റ വ ക ൾ ആ കാ ശ ത്തു പാ റി ക ളി ക്കു ന്നു
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ
മീ നു ക ൾ നീ റ്റി ൽ നീ ന്തി തു ടി ക്കു ന്നു
പറവകൾ ആകാശത്തു പാറി കളിക്കുന്നു
നീ യോ നി ൻ വീ ട്ടി നു ള്ളി ൽ ത ട വ റ യി ൽ ക ഴി യു ന്നു !
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു
സ്വാ ത ന്ത്ര്യ രാ ഹി ത്യ 0ആ ദ്യ മാ യ റി യു ന്നു
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു !
ഇ നി യെ ങ്കി ലും മ റ ക്കാ തി രി ക്കു ക മാ നവാ
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു
നീ വെറുമൊരു ക ണ്ണി..  
ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ
ച ങ്ങ ല യി ലെ ഒ രു ക ണ്ണി മാ ത്രം
നീ വെറുമൊരു കണ്ണി..  
ചങ്ങലയിലെ ഒരു കണ്ണി മാത്രം
</poem> </center>
{{BoxBottom1
| പേര്= നന്ദന. പി
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പട്ടാന്നൂർ  .യു. പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764910...943376" എന്ന താളിൽനിന്ന് ശേഖരിച്ചത്