"കാര എൽ പി എസ്/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p>
 
<center><p>
   ലോകം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഇന്ന് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരപ്രതിസന്ധിയാണ്  ഈ വൈറസ്.
   ലോകം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഇന്ന് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരപ്രതിസന്ധിയാണ്  ഈ വൈറസ്.
രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന്  നടപ്പിലാക്കിയതാണ് ലോക്ഡൗൺ . നമ്മൾ  പ്രധാനമായും ഓർക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയാണ്.
രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന്  നടപ്പിലാക്കിയതാണ് ലോക്ഡൗൺ . നമ്മൾ  പ്രധാനമായും ഓർക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയാണ്.
ഡോക്ടർ, നേഴ്സ് , ആശുപത്രികളിൽ നിന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ  ,ആരോഗ്യ പ്രവർത്തകർ,    ആശാവർക്കർ, എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ഡോക്ടർ, നേഴ്സ് , ആശുപത്രികളിൽ നിന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ  ,ആരോഗ്യ പ്രവർത്തകർ,    ആശാവർക്കർ, എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രോഗം വരാതിരിക്കാൻ കാരണം കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മുൻകരുതലാണ്  ഇതിനെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ മാർഗമാണ് ഹാൻഡ് സാനിറ്റൈസറും ,മാസ്ക്കും. തീർച്ചയായും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മുൻകരുതലാണ്  കൊറോണാവെറസിനുള്ള പ്രതിരോധ മാർഗം

. കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരുതലോടെ മുന്നേറാം  
. കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരുതലോടെ മുന്നേറാം .
</P>
{{BoxBottom1
| പേര്= നിവേദ്യ.പി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  ലേഖനം}}

14:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലോടെ മുന്നേറാം

ലോകം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .ഇന്ന് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന ഭീകരപ്രതിസന്ധിയാണ് ഈ വൈറസ്. രോഗം പടരാതിരിക്കാൻ വേണ്ടി പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന് നടപ്പിലാക്കിയതാണ് ലോക്ഡൗൺ . നമ്മൾ പ്രധാനമായും ഓർക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയാണ്. ഡോക്ടർ, നേഴ്സ് , ആശുപത്രികളിൽ നിന്ന് ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും രോഗം വരാതിരിക്കാൻ കാരണം കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മുൻകരുതലാണ് ഇതിനെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ മാർഗമാണ് ഹാൻഡ് സാനിറ്റൈസറും ,മാസ്ക്കും. തീർച്ചയായും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മുൻകരുതലാണ് കൊറോണാവെറസിനുള്ള പ്രതിരോധ മാർഗം . കൊറോണ എന്ന മഹാമാരിയിൽ നിന്ന് കരുതലോടെ മുന്നേറാം .

നിവേദ്യ.പി
4 കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം