|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പുലിയെ സഹായിച്ച കുട്ടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കുട്ടി താമസിച്ചിരുന്നു. അവന്റെ പേര് രാമു. കളിക്കാൻ ഇഷ്ടമായിരുന്നു. അവന്റെ വീട്ടിലെ കൂട്ടുകാർ തത്തമ്മ,പ്രാവ്,പൂച്ച. ഒരു ദിവസം രാമുവിന്റെ അച്ഛൻ പറഞ്ഞു നാടു ചുറ്റി കറങ്ങി വരാൻ പറഞ്ഞു. രാമു പോയപ്പോൾ വഴി തെറ്റി കാട്ടിൽ കുടുങ്ങി. അവൻ ഭയന്ന് പോയി രാമു നോക്കിയപ്പോൾ ഒരു പുലി കുടുങ്ങി കിടക്കുന്നു. രാമുവിനെ കണ്ടപ്പോൾ പുലി രാമുവിനോട് സഹായം ചോദിച്ചു. രാമുവിനു ഭയം തോന്നി അവൻ മാറി നിന്നു. അത് കണ്ട് പുലി പറഞ്ഞു ഞാൻ നിന്നെ ഉപദ്രവിക്കില്ല എന്നെ സഹായിക്കുവെന്ന്. രാമുവിനു പാവം തോന്നി രാമു പുലിയെ രക്ഷിച്ചു പകരം പുലി രാമുവിനു വീട്ടിൽ പോകാനുള്ള വഴി കാണിച്ചു കൊടുത്തു.
| |
| ഗുണപാഠം.. മൃഗങ്ങളെ സഹായിച്ചാൽ അവർ നമ്മളെയും സഹായിക്കും.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= Gowri Nanda V.A
| |
| | ക്ലാസ്സ്=1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |