"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി
<poem>
ഏറെപ്പഴകിയ ക്ഷേത്രമുണ്ട്
പള്ളിയും മസ്ജീദും വേറെയുണ്ട്.
നാനാ മതസ്തരും ഏറെയുണ്ട്
ഏകത്യഭാവവുമേറെയുണ്ട്.
മേളപ്പെരുക്കത്തിൻ നാദമുണ്ട് ,
മേളകൾ കാണുവാനാളുമുണ്ട്.
മേടം പുലർന്നാൽ കൈനീട്ടമുണ്ട്
മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്.
ചേലൊത്ത പെൺകൊടിമാരുമുണ്ട്,
ചേറിലായ് താമരപ്പൂക്കളുണ്ട്,
ചേരിതിരിവുകളേറെയുണ്ട്,
ചേർച്ചയും വേഗത്തിലാകുന്നുണ്ട്.
ചേലെഴും നാടാണിതെന്റെ നാട്,
ശാലീന ഭംഗി നിറഞ്ഞ നാട്
നാടെന്റെ നാടിതു നല്ല നാട്
നാണം കുണുങ്ങിയാം 'എന്റെ നാട് '
</poem>
88
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933356...938194" എന്ന താളിൽനിന്ന് ശേഖരിച്ചത്