"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14608 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസരവും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പരിസരവും മനുഷ്യനും        <!-- തലക്കെട്ട് -  -->
| color= 1        <!-- color -  -->
}}
<p> ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ, നൂതനമായ വാർത്താവിനിമയ ഉപാധികൾ ഇവയെല്ലാം മനുഷ്യജീവിതരീതി മാറ്റിമറിച്ചിരിക്കുന്നു.</p>
<p> വികസനത്തിനായുള്ള വ്യഗ്രതയിൽ തന്നെ ചുറ്റുപാട് നശിക്കുന്നതും ജീവവായു മലിനമാകുന്നതും അതുമൂലം ജീവൻ്റെ നിലനിൽപ്പ് അപകടത്തിലാകുന്നത് അവൻ അറിയുന്നില്ല. പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് മാറ്റം സംഭവിക്കുന്നതാണല്ലോ മലിനീകരണം </p>
    <p> ജനസംഖ്യാ വർധനവും നഗരവൽക്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും നമ്മുടെ പരിസരം മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .വയലുകൾ നികത്തുകയും ജലാശയങ്ങളിൽ പലവിധ മാലിന്യങ്ങൾ നിക്ഷേപിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും നമ്മൾ പ്രകൃതിയുടെ സ്വാഭാവികതയിൽ മാറ്റം വരുത്തുകയാണ്.</p>
<p>  പ്രകൃതിയിലെ മാറ്റം നമുടെ ജീവിതത്തിന് ഭീഷണി തന്നെയാണ്.
ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയും തിരിച്ചുപിടിക്കാൻ നാം ഓരോരുത്തരും ഇറങ്ങിത്തിരിയേണ്ട കാലം അതിക്രമിക്കുകയാണ്.ഇപ്പോഴുള്ള ഭൂമിയുടെ സംരക്ഷണം നമ്മളിലൂടെ നൻമകളിലൂടെ സാധ്യമാകണം </p>