"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/മൗനനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മൗനനൊമ്പരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മൗനനൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br> മനസ്സിനെ മഥിക്കുന്ന ചിന്തകൾ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായ പ്രിയപ്പെട്ട ഡയറിയുടെ ഇതളുകളിലേക്ക് പകർത്തിക്കഴിഞ്ഞപ്പോൾ എനിക്ക് തെല്ലൊരാശ്വാസം തോന്നി.

വരി 12: വരി 12:
ജനാലയുടെ ഇടുപ്പമുള്ള ഇഴകൾക്കിടയിലൂടെ മുഖം അമർത്തി ഞാൻ താഴേക്ക് നോക്കി. താഴെ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർ ഒത്തുചേർന്ന് കളിക്കുന്നു. ഇത്തിരിപ്പോന്ന ആ കളിമുറ്റം അവർക്കിപ്പോൾ സ്കൂൾ ഗ്രൗണ്ടിനേക്കാൾ വിശാലമാണ്. പടിക്കെട്ടുകൾ ഇറങ്ങിച്ചെന്ന് അവരോടൊപ്പം കൂടാൻ മനസ്സ് തുടിക്കുന്നു. പക്ഷെ ഒരേ ബെഞ്ചിലിരുന്ന് ഉച്ചഭക്ഷണപ്പൊതി എന്നും പങ്കിട്ട് കഴിച്ചിരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അഷിതയുടെ കണ്ണുകളിൽ തെളിഞ്ഞ ഭീതിയും അകൽച്ചയും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുകയാണ്. രാവും പകലും മഹാമാരിയോട് പൊരുതുന്ന ഒരച്ഛന്റെ മകളായി പോയതിനാൽ അവൾ എന്നെപ്പോലും ഭയപ്പെടുന്ന;അകറ്റി നിർത്തുന്നു.

എങ്കിലും എനിക്ക് തികഞ്ഞ അഭിമാനം തോന്നുന്നു. മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങിത്താണു പോകുന്ന അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരച്ഛന്റെ മകളാണു ഞാൻ. ഊണും ഉറക്കവും ഇല്ലാതെ രാപകൽ അധ്വാനിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കും ഉള്ള പ്രാർഥനാ പുഷ്പങ്ങളായി ഈ കുറിപ്പുകൾ സമർപ്പിച്ചു കൊണ്ട് തെളിഞ്ഞ മനസ്സോടെ എന്റെ ഏകാന്തതയിലേക്ക് മടക്കം.......

</p>
{{BoxBottom1
| പേര്= അൽന വിൻസെന്റ്
| ക്ലാസ്സ്=  8C  <!-- 8C-->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നിർമ്മല ഹൈസ്കൂൾ കബനിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15044
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=shajumachil|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716140...936308" എന്ന താളിൽനിന്ന് ശേഖരിച്ചത്