"ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
ദുർഗന്ധമുള്ളൊരീ അന്തരീക്ഷം | |||
ജനങ്ങൾതൻ മനസ്സുപോലെ | |||
മനുഷ്യാ നീയല്ലയോ കാരണം? | |||
നിൻ യോഗമാണീ കാഴ്ചകൾ കാണേണ്ടത് | |||
എവിടെയും മാലിന്യക്കൂമ്പാരങ്ങൾ | |||
ഗ്രാമ,നഗര വ്യത്യാസമില്ല | |||
നല്ല വായു ശ്വസിച്ചിടേണ്ടേ? | |||
പിന്നെന്തിനീ ചെയ്ത്ത് ചെയ്തിടുന്നു? | |||
പാടം നികത്തി കുന്നിടിച്ചു, | |||
കാടും മേടും നിരത്തി നിങ്ങൾ | |||
പുഴകളെയെല്ലാം മലിനമാക്കി | |||
കിണറുകൾപോലും വരണ്ടുപോയി | |||
എന്തിനീ ചതി ഭൂമിയോട്? | |||
ദൈവം തന്ന പ്രകൃതിയല്ലേ? | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹയാൻ. ടി. എം | | പേര്= ഹയാൻ. ടി. എം | ||
| വരി 30: | വരി 33: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കവിത}} | |||