"Parampuzha D.V. Govt. LPS/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒരിടത്ത് മീനു എന്നും അപ്പു എന്നും പേരുളള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുകൾ ആയിരുന്നു . മീനു വളരെ വൃത്തിയും എല്ലാ കര്യത്തിലും ശുചിത്വം പാലിക്കുന്ന കുട്ടിയുമായിരുന്നു. എന്നാൽ അപ്പു ഇതൊന്നും പാലിക്കില്ലായിരുന്നു. ഒരു ദിവസം ഇരുവരും സ്കൂളിലേക്ക്  നടന്നു പോകുകയായിരുന്നു. അപ്പു റോഡിൽ കെട്ടികിടക്കുന്ന വെളളത്തിൽ എല്ലാം ഇറങ്ങി നടന്നാണ്  സ്കൂളിലെത്തിയത്.എന്നാൽ മീനു വെളളത്തിലൊന്നും ഇറങ്ങിയില്ല.അപ്പോൾ മീനു അപ്പുവിനോട് പറഞ്ഞു: അപ്പു കെട്ടിക്കിടക്കുന്ന വെളളത്തിലെല്ലാം എലിയുടെ വിസർജ്ജ്യം ഉണ്ടായിരിക്കും. അതുകൊണ്ട്  കെട്ടികിടക്കുന്ന വെളളത്തിലൊന്നും ഇറങ്ങരുത്.റോഡിൽ കെട്ടികിടക്കുന്ന  എന്ത് സാധനവും അപ്പു എടുക്കും.കൈകൾ കഴുകാതെ ആഹാരം കഴിക്കുകയും ചെയ്തിരുന്നു . ഒരു ദിവസം അവൻ സ്കൂൾ വിട്ട്  വന്നപ്പോൾ  അവന് വല്ലാത്ത  പനി പിടിച്ചു. ആശുപത്രിയിൽ എത്തിയ അവനോട് ഡോക്ടർ ശുചിത്വമില്ലാതെ നടന്നിട്ടാണ് പനി പിടിച്ചെന്നും ശുചിത്വത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുംകൊടുത്തു.അന്നു മുതൽ അപ്പു മീനുവിനോടൊപ്പം  ശുചിത്വം പാലിച്ചുതുടങ്ങി.അങ്ങനെ അവർ ശുചിത്വം പാലിക്കുന്ന നല്ല കുട്ടികളായി ജീവിച്ചു പോന്നു.</p>
{{BoxBottom1
| പേര്=ആദർശ് വിനു
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33250
| ഉപജില്ല=കോട്ടയം വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:46, 4 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Parampuzha_D.V._Govt._LPS/ശുചിത്വം&oldid=933317" എന്ന താളിൽനിന്ന് ശേഖരിച്ചത്