"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=  '''ഈ സമയവും കടന്നു പോകും'''     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
സ്കൂൾ  നേരത്തെ അടച്ചപ്പോൾ  എനിക്ക് ഒരുപാട്  സന്തോഷമാണ്  തോന്നിയത് .നേരത്തെ എണീക്കണ്ടാ, ഒരുപാട് സമയം ടിവി കാണാം,  കളിക്കാം,എന്നൊക്കെയാണ് എൻറെ മനസ്സിൽ വന്നത്. പിന്നീട് ഈ സാഹചര്യത്തെക്കുറിച്ച് അമ്മ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അതിൻറെ പ്രാധാന്യം മനസ്സിലായത് . അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകാൻ സാധിക്കുന്നില്ല ,റോഡിൽ വാഹനങ്ങൾ ഓടുന്നില്ല, കടകൾ തുറക്കുന്നില്ല. ടിവി യിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നത്  വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടി നിൽക്കരുത് സാമൂഹിക അകലം പാലിക്കണം ,കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്നൊക്കെയാണ് . അപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കൊറോണ ഇത്രയ്ക്ക് അപകടകാരിയാണോ?.........
സ്കൂൾ  നേരത്തെ അടച്ചപ്പോൾ  എനിക്ക് ഒരുപാട്  സന്തോഷമാണ്  തോന്നിയത്. നേരത്തെ എണീക്കണ്ടാ, ഒരുപാട് സമയം ടിവി കാണാം,  കളിക്കാം, എന്നൊക്കെയാണ് എന്റെ മനസ്സിൽ വന്നത്. പിന്നീട് ഈ സാഹചര്യത്തെക്കുറിച്ച് അമ്മ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായത്. അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകാൻ സാധിക്കുന്നില്ല, റോഡിൽ വാഹനങ്ങൾ ഓടുന്നില്ല, കടകൾ തുറക്കുന്നില്ല. ടിവി യിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നത്  വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടി നിൽക്കരുത്, സാമൂഹിക അകലം പാലിക്കണം, കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്നൊക്കെയാണ്. അപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കൊറോണ ഇത്രയ്ക്ക് അപകടകാരിയാണോ.........?
സ്കൂൾ പൂട്ടിയാൽ പാർക്കിലും  ബീച്ചിലും  മാമൻറെ വീട്ടിലും ഒക്കെ പോകാൻ ഞാനും അനിയനും പ്ലാൻ ഇട്ടിരുന്നു. മാമൻറെ വീട്ടിൽ എനിക്ക് കളിക്കാൻ കേശു ഉണ്ട്. മാമൻറെ മകൻ ആണ് അവൻ. അവന് എന്നെ വലിയ ഇഷ്ടമാണ്. രണ്ടു വയസ്സ് ആവുന്നുള്ളൂ ചേച്ചി ചേട്ടാ എന്നുവിളിച്ച് എൻറെയും അനിയൻറെയും കൂടെ ഓടി നടക്കും.നല്ല രസമാ....... എല്ലാം പോയില്ലേ.
സ്കൂൾ പൂട്ടിയാൽ പാർക്കിലും  ബീച്ചിലും  മാമന്റെ വീട്ടിലും ഒക്കെ പോകാൻ ഞാനും അനിയനും പ്ലാൻ ഇട്ടിരുന്നു. മാമന്റെ വീട്ടിൽ എനിക്ക് കളിക്കാൻ കേശു ഉണ്ട്. മാമന്റെ മകൻ ആണ് അവൻ. അവന് എന്നെ വലിയ ഇഷ്ടമാണ്. രണ്ടു വയസ്സ് ആവുന്നേയുള്ളൂ. ചേച്ചി ചേട്ടാ എന്നുവിളിച്ച് എന്റെയും അനിയന്റെയും കൂടെ ഓടി നടക്കും. നല്ല രസമാ....... എല്ലാം പോയില്ലേ.
വീടിന്റെ പുറത്തുപോലും ഇറങ്ങണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യം നല്ല വിഷമം തോന്നി. എങ്കിലും എല്ലാവരുടെയും നല്ലതിനുവേണ്ടി ആണല്ലോ  എന്ന് ചിന്തിച്ചപ്പോൾ വിഷമം ഒക്കെ പമ്പ കടന്നു.അച്ഛൻ പറഞ്ഞത് ഇങ്ങനെയൊരു അനുഭവം നമ്മുടെ നാട്ടിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുവാൻ വരെ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.  ഞങ്ങൾക്ക് അച്ഛൻ ഇടയ്ക്ക് ഐസ്ക്രീം വാങ്ങി തരാറുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ  വിഷമം തോന്നി. പക്ഷേ ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അതൊക്കെ മറന്നു. പിന്നെ അമ്മ  ചില പലഹാരങ്ങൾ ഞങ്ങൾ ഉണ്ടാക്കി തരാറുണ്ട്. സാധാരണ ഞാൻ വിനോദ പരിപാടികൾ ആണ്  ടിവിയിൽ കാണാറ് , എന്നാൽ ഇപ്പോൾ വാർത്താ ചാനലുകളും ശ്രദ്ധിക്കാറുണ്ട് .
വീടിന്റെ പുറത്തുപോലും ഇറങ്ങണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യം നല്ല വിഷമം തോന്നി. എങ്കിലും എല്ലാവരുടെയും നല്ലതിനുവേണ്ടി ആണല്ലോ  എന്ന് ചിന്തിച്ചപ്പോൾ വിഷമം ഒക്കെ പമ്പ കടന്നു. അച്ഛൻ പറഞ്ഞത് ഇങ്ങനെയൊരു അനുഭവം നമ്മുടെ നാട്ടിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുവാൻ വരെ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.  ഞങ്ങൾക്ക് അച്ഛൻ ഇടയ്ക്ക് ഐസ്ക്രീം വാങ്ങി തരാറുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ  വിഷമം തോന്നി. പക്ഷേ ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അതൊക്കെ മറന്നു. പിന്നെ അമ്മ  ചില പലഹാരങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കി തരാറുണ്ട്. സാധാരണ ഞാൻ വിനോദ പരിപാടികൾ ആണ്  ടിവിയിൽ കാണാറ്, എന്നാൽ ഇപ്പോൾ വാർത്താ ചാനലുകളും ശ്രദ്ധിക്കാറുണ്ട് .
ഇപ്പോൾ ഞാനും അനിയനും കൂടി വീട്ടിൽ തന്നെ  പുതിയ കളികൾ  ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.  പിന്നെ ചിത്രം വരയ്ക്കും കളറിങ് ചെയ്യും. എനിക്ക് ഒരു ചേച്ചിയുണ്ട്.ചേച്ചിക്ക് കുറേ കളികൾ അറിയാം.  വിവിധ ചെടികളുടെ ഇലകൾ പൊട്ടിച്ച് അതിൻറെ പേര് കണ്ടുപിടിക്കുക, ഒളിച്ചു കളിക്കുക, ഐസ് ആൻഡ് വാട്ടർ  അങ്ങനെയൊക്കെ.
ഇപ്പോൾ ഞാനും അനിയനും കൂടി വീട്ടിൽ തന്നെ  പുതിയ കളികൾ  ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.  പിന്നെ ചിത്രം വരയ്ക്കും കളറിങ്ങ് ചെയ്യും. എനിക്ക് ഒരു ചേച്ചിയുണ്ട്. ചേച്ചിക്ക് കുറേ കളികൾ അറിയാം.  വിവിധ ചെടികളുടെ ഇലകൾ പൊട്ടിച്ച് അതിൻറെ പേര് കണ്ടുപിടിക്കുക, ഒളിച്ചു കളിക്കുക, ഐസ് ആൻഡ് വാട്ടർ  അങ്ങനെയൊക്കെ.
ഞാനും അച്ഛമ്മയും ചേർന്ന്  വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഞാനാണ് രാവിലെയും വൈകുന്നേരവും നനക്കുന്നത്. അത് ഇപ്പോൾ വളർന്നു വരുന്നുണ്ട്. അത് കാണുമ്പോൾ തന്നെ  നല്ല സന്തോഷം തോന്നുന്നു. അമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ട്. പത്രം കഴുകുക, പച്ചക്കറി അരിഞ്ഞുകൊടുക്കുക  അങ്ങനെയൊക്കെ. വൈകിട്ട് ഞങ്ങൾ വീടിൻറെ മുറ്റത്തു ഷട്ടിൽ ബാറ്റ് കളിക്കും അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ കൂടും. സ്കൂൾ അടച്ചതിനു ശേഷം എൻറെ വായനാശീലം കുറച്ചേറെ കൂടിയിട്ടുണ്ട്. വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിലും, സാധനങ്ങൾ അടക്കി വെക്കുന്നതിലും ഒക്കെ എനിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചു .
ഞാനും അച്ഛമ്മയും ചേർന്ന്  വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഞാനാണ് രാവിലെയും വൈകുന്നേരവും നനക്കുന്നത്. അത് ഇപ്പോൾ വളർന്നു വരുന്നുണ്ട്. അത് കാണുമ്പോൾ തന്നെ  നല്ല സന്തോഷം തോന്നുന്നു. അമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ട്. പാത്രം കഴുകുക, പച്ചക്കറി അരിഞ്ഞുകൊടുക്കുക  അങ്ങനെയൊക്കെ. വൈകിട്ട് ഞങ്ങൾ വീടിന്റെ മുറ്റത്തു ഷട്ടിൽ ബാറ്റ് കളിക്കും അച്ഛനും അമ്മയും ഞങ്ങളുടെ കൂടെ കൂടും. സ്കൂൾ അടച്ചതിനു ശേഷം എന്റെ വായനാശീലം കുറച്ചേറെ കൂടിയിട്ടുണ്ട്. വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിലും, സാധനങ്ങൾ അടക്കി വെക്കുന്നതിലും ഒക്കെ എനിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചു .
സ്നേഹബന്ധങ്ങളുടെ പ്രാധാന്യവും കരുതലും, അതുപോലെ അതിജീവനവും മനസ്സിലാക്കാൻ കഴിഞ്ഞു.
സ്നേഹബന്ധങ്ങളുടെ പ്രാധാന്യവും കരുതലും, അതുപോലെ അതിജീവനവും മനസ്സിലാക്കാൻ കഴിഞ്ഞു.
നമ്മുടെ നാടിനുവേണ്ടി വാക്കുകൾക്കതീതമായി സേവനം നടത്തുന്ന ആരോഗ്യമേഖലയിലും പോലീസ് വകുപ്പിലെയും ,സന്നദ്ധസംഘടനകളിലെയും എല്ലാവർക്കും എൻറെ കൂപ്പുകൈ.......
നമ്മുടെ നാടിനുവേണ്ടി വാക്കുകൾക്കതീതമായി സേവനം നടത്തുന്ന ആരോഗ്യമേഖലയിലും പോലീസ് വകുപ്പിലെയും, സന്നദ്ധസംഘടനകളിലെയും എല്ലാവർക്കും എന്റെ കൂപ്പുകൈ.......
ഈ കൊറോണകാലം എന്നെ  ബോറടിപ്പിച്ചില്ല എന്നുമാത്രമല്ല  ഒരുപാട് സാഹചര്യങ്ങൾഎനിക്ക് മനസ്സിലാക്കാൻ സാധിച്ചു
ഈ കൊറോണകാലം എന്നെ  ബോറടിപ്പിച്ചില്ല എന്നുമാത്രമല്ല  ഒരുപാട് സാഹചര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു
ലോക സമസ്ത സുഖിനോ ഭവന്തു
ലോക സമസ്ത സുഖിനോ ഭവന്തു
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=   എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്
| സ്കൂൾ= എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്
| സ്കൂൾ കോഡ്= 24047
| സ്കൂൾ കോഡ്= 24047
| ഉപജില്ല=  ചാവക്കാട്   .
| ഉപജില്ല=  ചാവക്കാട്
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
{{Verified|name=Sunirmaes| തരം= കഥ}}
7,117
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707709...930641" എന്ന താളിൽനിന്ന് ശേഖരിച്ചത്