"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
"ശുചിത്വം പാലിക്കൂ ജീവൻ രക്ഷിക്കൂ " എന്ന മുദ്രാവാക്യത്തെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് തുടങ്ങാം .ശുചിത്വം എന്നത് മനുഷ്യജീവിതത്തിലെ പ്രധാന ഘടകം ആണ് . ശുചിത്വത്തിൽ ഏറ്റവും പ്രദനപെട്ട  ഒന്നാണ് വ്യക്തി ശുചിത്വം. ഒരു വ്യക്തിക്ക് ശുചിത്വം ഉണ്ടെങ്കിലെ അവർക്കും അവരുടെ വീട്ടിലുള്ളവർക്കും അതുപോലെ സമൂഹത്തിനും പറഞ്ഞുകൊടുക്കാൻ  കഴിയുകയുള്ളു .നമ്മുടെ വീടും പരിസരവും ശുചീകരിക്കുകയും അതിലൂടെ സമൂഹം നമ്മെ ആകർഷിക്കുകയും ചെയ്യുന്നു. ഇതുമൂലം നമുക്കും സമൂഹത്തിനും രോഗപ്രതിരോധശേഷി കൈവരിക്കാൻ സാധിക്കുകയുള്ളു. നമ്മുടെ സുന്ദരമായ ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡ് 19  എന്ന കൊറോണ വൈറസ് ലോകജനതയെ അമ്പരിപ്പിച്ചുകൊണ്ട് ലക്ഷകണക്കിന് ജനതയെ അടർത്തിയെടുക്കുകയാണ്. ഈ വൈറസിനെ നശിപ്പിക്കുവാൻ വ്യക്തിശുചിത്വവും സാമൂഹിക അകലവും ആവശ്യമാണ് . ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലാണ് ഈ കോവിഡ് 19 എന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ടത് . ഇതിനെ ഉന്മൂലനം ചെയ്യാൻ ലോകജനത നെട്ടോട്ടം ഓടുകയാണ് .ഈ രോഗത്തെ ലോകത്തിൽ നിന്നും തന്നെ തുടച്ചുനീക്കാൻ നാം ഓരോരുത്തരും ശ്രമിക്കുകയും ശ്രദ്ധിക്കുകയും വേണം . മഴക്കാലരോഗത്തെ പിടിച്ചുനിർത്താൻ അഥവാ തടുത്തുനിർത്താൻ നമ്മൾ ഓരോരുത്തരും മഴയ്ക്ക് മുൻപേ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കണം . മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി ,മലമ്പനി , എലിപ്പനി ,ചിക്കൻഗുനിയ തുടങ്ങിയവയെ ഉന്മൂലനം ചെയ്യാൻ മനമ്മൾ ഓരോരുത്തരും മുൻകൈ എടുക്കേണ്ടതാണ് .                                                                                                                                                                                                         ഈ കാലഘട്ടത്തിൽ നമ്മുടെ ജീവനുവേണ്ടി പ്രയത്നിക്കുന്ന എല്ലാവരെയും ഓർക്കുകയും വേണം. ഇല്ലെങ്കിൽ നാം തന്നെ നമ്മുടെ ജീവന് ഹാനിയാകാതിരിക്കട്ടെ .
ഒരിടത്ത് അപ്പു എന്നൊരു കുട്ടി ഉണ്ടായിരന്നു. അനുസരണ തീരെയില്ലാത്തൊരു കുട്ടി.ആരു പറഞ്ഞാലും അനുസരിക്കുകയേയില്ല'. മണ്ണിലും പൊടിയിലുമൊക്കെ കളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിക്കും. കുളിക്കാനൊക്കെ മടിയാണ്. നഖമൊന്നും മുറിക്കില്ല. എല്ലാം തോന്നിയ പടിയാണ് ചെയ്യുക. ഒരു ദിവസം ഭയങ്കരവയറു വേദനയും ഛർദിയുമായി അവൻ ആശുപത്രിയിൽ പോയി. അച്ഛനും അമ്മയും ഡോക്ടറോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. എല്ലാം കേട്ട ശേഷം ഡോക്ടർ പറഞ്ഞു നമുക്കവനെ നേരെയാക്കാം. അൽപസമയത്തിനു ശേഷം ഡോക്ടർ അവൻ്റെ അടുത്ത് ചെന്നു 'എന്താ അപ്പൂസെ ഇപ്പോൾ എങ്ങനെയുണ്ട്? അവൻ പറഞ്ഞു കുഴപ്പമില്ല വയറുവേദന ചെറുതായിട്ടുണ്ട്. ഡോക്ടർ ഒന്നു മൂളി.മോൻ ആഹാരത്തിനു മുമ്പ് കൈകഴുകാറുണ്ടോ? ഡോക്ടർ ചോദിച്ചു
ഇല്ല അവൻ മറുപടി നൽകി.
നഖമൊക്കെ ഒന്നു വൃത്തിയാക്കി വെക്കണ്ടേ? ഡോക്ടർ വീണ്ടും ചോദിച്ചു
'അവൻ ചോദിച്ചു അതൊക്കെ എന്തിനാ?
ഡോക്ടർ പറഞ്ഞു അതൊക്കെ ആവശ്യമാണ്.
ഇതൊന്നും ചെയ്യാത്തതു കൊണ്ടാണ് മോനിപ്പോൾ ഇവിടെ കിടക്കേണ്ടി വന്നത്. മണ്ണിലും പൊടിയിലുമൊക്കെ കളിച്ച് കൈകഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ അണുക്കൾ നിന്റെ ശരീരത്ത് കയറും. കൈ കഴുകുമ്പോൾ അവ നശിച്ചുപോകും. നഖം മുറിക്കാതിരുന്നാൽ അതിന്റെ ഇടയിൽ ചെളി കയറി അതും നമ്മുടെ വയറിലെത്തും.
മോന് ഇപ്പോൾ വയറുവേദന വരാനും ഇതൊക്കെയാണ് കാരണം'.
ഞാൻ പറഞ്ഞത് മനസ്സിലായോ?
അവൻ തലയാട്ടി.
വ്യക്തി ശുചിത്വം നാം പാലിക്കണം. ആരോഗ്യത്തിന് അത് അത്യാവശ്യമാണ്. ഒപ്പം പരിസര ശുചിത്വത്തിലും ശ്രദ്ധ വേണം. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വെക്കണം. ഇനി എന്തു വേണമെന്ന് മോൻ തീരുമാനിക്കണം. ഡോകടർ പറഞ്ഞു നിർത്തി.
അപ്പു പറഞ്ഞു 'ഇനി മുതൽ ഞാൻ നല്ല കുട്ടിയാകും. ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കും.ഡോക്ടർ അവനൊരു പുഞ്ചിരി നൽകി. അന്നു മുതൽ പിന്നീടങ്ങോട്ട് അവൻ നല്ല കുട്ടിയായി വളർന്നു
{{BoxBottom1
{{BoxBottom1
| പേര്= ശുചിത്വം
| പേര്=
ശിൽപ സെബാസ്റ്റ്യൻ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 29:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
{{Verification|name=pkgmohan|തരം=ലേഖനം}}
{{Verification|name=pkgmohan|തരം=കഥ}}