"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/രാജാവിന്റെ പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു. | ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു. | ||
ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ വിജയനുമായിരുന്നു. | ഒരുപാട് കാലങ്ങൾക്ക് ശേഷം രാജാവിന് രണ്ട് ആൺ കുഞ്ഞുങ്ങൾ പിറന്നു.ഒന്നാമൻ അജയനും രണ്ടാമൻ വിജയനുമായിരുന്നു. | ||
| വരി 23: | വരി 23: | ||
ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു: "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ." | ഇതുകേട്ട രാജാവ് മക്കളോട് പറഞ്ഞു: "ഒന്നാമത്തെ പരീക്ഷണത്തിൽ നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെന്ന് ഞാൻ വീക്ഷിച്ചിരുന്നു. അതിൽ വിജയിച്ചത് വിജയനാണ് ." | ||
പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് ". | പിന്നീട് ജനങ്ങളോട് പ്രഖ്യാപിച്ചു: നിങ്ങൾക്ക് രാജാവാക്കാൻ താൽപര്യമുള്ളവനും ഞാൻ നടത്തിയ പരീക്ഷണത്തിലെ വിജയിയുമായ വിജയനാണ് ഇന്ന് മുതൽ നിങ്ങളുടെ രാജാവ് എന്നും, സൈന്യത്തിന്റെ നേതാവായി അജയനുമാണ് ". | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫാത്തിമ ജസ്ന എം | | പേര്=ഫാത്തിമ ജസ്ന എം | ||
| വരി 29: | വരി 29: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=18031 | | സ്കൂൾ കോഡ്=18031 | ||
| ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| വരി 36: | വരി 36: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||