"മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂടെ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:42, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൂടെ

ചില നേരങ്ങൾ
ആഴങ്ങളിൽ, ഓളങ്ങളിൽ അലതല്ലിക്കരയുന്ന
മരപ്പാവയായല യുന്നു നാം....
ഈ ജീവിത രംഗത്തിൽ
 നീയോ മഴയായിപ്പെയ്യുന്നു
ഞാനതിലെ ഇടിയായ്
 മിന്നലായ് കൂടെയെത്തും
ചില നേരങ്ങളിൽ
കാലം നമ്മിലെത്തും
അന്നും നീ പേമാരിയായവും
ഇടിയായ് മിന്നലായ് ഞാൻ നിന്നിലലിയും
കാലമിനിയുമുരുളും ചിലപ്പോൾ
നിന്റെ കൂടെ,
ചിലപ്പോൾ എന്റെ കൂടെ,
എപ്പോഴോ നമ്മുടെ കൂടെ
ഏതന്ത്യമാത്മാവിലും
കാലമായ്, വർഷമായ്
പെയ്തൊഴിയാൻ
ഞാൻ എന്നും
നിന്നിലായ് എന്നിലെ
നിന്നിലായ് കൂടെയെത്തും
ഇല്ലെങ്കിൽആത്മാവിലായിരം
നിർവൃതിയാൽ കാലം
എന്നിലെ നിന്നെ കൂടെ വേൽക്കും
അന്നും ഞാൻ നിന്നിലലിയും കാലത്തിന്റെ നേർമയാണ്

അഭിന
10 m മമ്പറം എച്ച് .എസ്.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത