"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/നിസ്സാരനല്ല നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നിസ്സാരനല്ല നീ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=നിസ്സാരനല്ല നീ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=നിസ്സാരനല്ല നീ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
പാശ്ചാത്യ രാജ്യത്തിൽ നിന്നും വിമാനത്തിൽ | |||
യാത്ര ചെയ് തെത്തിയ കൊറോണയെ നീ...... | |||
ലോകത്തെയാകെ കൊടുംപിരി കൊള്ളിക്കും | |||
കൃമികീടമായ കൊറോണയെ നീ...... | |||
ചിലർകോവിഡെന്നോതുന്നു , കൊറോണയെന്നുമാകാം | |||
ഇതൊന്നും അറിയാത്ത പല ജന്മങ്ങൾ | |||
ആർക്കുമറിയില്ല എങ്ങുനിന്നും വന്നു | |||
ലോകത്തിന്റെ ഈ വിനാശകാരി...... | |||
പനിയായി,ചുമയായി,ശ്വാസതടസ്സമായി | |||
മർത്യനെ വീഴ്ത്തുന്നു കൊറോണയാം നീ.... | |||
മാനുഷ ജീവന്റെ തീർപ്പു കല്പിക്കാനായ് | |||
വന്നിതാ ലോക വിനാശകാരി..... | |||
വീടും പറമ്പും പരിസരമൊക്കെയും | |||
പാരാതെ വൃത്തിയാക്കീട വേണം..... | |||
ദേഹവും നന്നായി കഴുകി വൃത്തിയാക്കി | |||
വ്യക്തി ശുചിത്വവും കൂടെ വേണം....... | |||
തുമ്മലും ചുമയും സംസാരമൊക്കെയും | |||
മാസ്ക് ധരിച്ചുകൊണ്ടായിടേണം | |||
ഇരുപതു മിനിട്ടിടവിട്ടിടവിട്ട് കൈകാൽ | |||
മുഖവും കഴുകിടേണം | |||
അഹന്ത വെടിഞ്ഞു മാനുഷ്യാ നീ വെറും | |||
മാനുഷനാണെന്ന് ഓർത്തിടേണം | |||
നിസ്സാരനായ് കൃമികീടത്തെ കാണാതെ | |||
നിന്റെ നിസ്സഹായത ഓർക്കുക നീ........... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=സേതുലക്ഷ്മി കെ എസ് | |||
| ക്ലാസ്സ്=10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=37054 | |||
| ഉപജില്ല=വെണ്ണിക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1| name=pcsupriya| തരം= കവിത}} |
15:59, 3 മേയ് 2020-നു നിലവിലുള്ള രൂപം
നിസ്സാരനല്ല നീ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത