ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
9,863
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=ഓർമ്മക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
അമ്മയ്ക്ക് പ്ന്നെ പച്ചക്കറി വാങ്ങാൻ പോകണ്ടല്ലോ. അങ്ങനെ അവൻ അച്ഛന്റേയും അമ്മയുടേയും സഹായത്താൽ വീട്ടുമുറ്റത്ത് നല്ലൊരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. എല്ലാ ദിവസവും രാവിലെ അവൻ പച്ചക്കറി തോട്ടത്തിലെത്തി പച്ചക്കറികളെ പരിചരിക്കുമായിരുന്നു. ദിവസങ്ങൾ കടന്നുപോയി. പച്ചക്കറികളിലെല്ലാം നിറയെ പൂക്കളും കായ്കളും ഉണ്ടായി. അതുകണ്ടപ്പോൾ അവന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ക്രമേണ പൂമ്പാറ്റകളും, തുമ്പികളും, കിളികളും വിരുന്ന് വന്നു. അവൻ അവരോട് കിന്നാരം പറയാൻ തുടങ്ങി. എല്ലാ അവധിക്കാലത്തേയുംകാൾ ഈ അവധിക്കാലം കൂടുതൽ സന്തോഷകരമായി അവന് തോന്നി. അവനെ എപ്പോഴും അടുത്ത് കിട്ടിയ അവന്റെ അമ്മയ്ക്ക് അതിലേറെ സന്തോഷമായി. | അമ്മയ്ക്ക് പ്ന്നെ പച്ചക്കറി വാങ്ങാൻ പോകണ്ടല്ലോ. അങ്ങനെ അവൻ അച്ഛന്റേയും അമ്മയുടേയും സഹായത്താൽ വീട്ടുമുറ്റത്ത് നല്ലൊരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. എല്ലാ ദിവസവും രാവിലെ അവൻ പച്ചക്കറി തോട്ടത്തിലെത്തി പച്ചക്കറികളെ പരിചരിക്കുമായിരുന്നു. ദിവസങ്ങൾ കടന്നുപോയി. പച്ചക്കറികളിലെല്ലാം നിറയെ പൂക്കളും കായ്കളും ഉണ്ടായി. അതുകണ്ടപ്പോൾ അവന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ക്രമേണ പൂമ്പാറ്റകളും, തുമ്പികളും, കിളികളും വിരുന്ന് വന്നു. അവൻ അവരോട് കിന്നാരം പറയാൻ തുടങ്ങി. എല്ലാ അവധിക്കാലത്തേയുംകാൾ ഈ അവധിക്കാലം കൂടുതൽ സന്തോഷകരമായി അവന് തോന്നി. അവനെ എപ്പോഴും അടുത്ത് കിട്ടിയ അവന്റെ അമ്മയ്ക്ക് അതിലേറെ സന്തോഷമായി. | ||
{{BoxBottom1 | |||
| പേര്=അലീന ജൂഡ് ജെ പി | |||
| ക്ലാസ്സ്=2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ജേക്കബ്സ് എൽ പി എസ് മാവിളക്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44438 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verification4|name=Sathish.ss|തരം=കവിത}} |
തിരുത്തലുകൾ