"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/എൻ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sohs (സംവാദം | സംഭാവനകൾ)
കവിത
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
എന്നമ്മയില്ലാ  നേരം അമ്മക്ക് പകരമായ് എൻ തൊട്ടിലിന്നരികെ എൻ ചേച്ചിയുണ്ട് 
എന്നമ്മയില്ലാ  നേരം അമ്മക്ക് പകരമായ്  
അമ്മയെ പോലെ  താരാട്ടുപാട്ടിൻ ഈണമെൻ ചേച്ചിയും മൂളിയിട്ടുണ്ട്
എൻ തൊട്ടിലിന്നരികെ എൻ ചേച്ചിയുണ്ട് 
അമ്മയുടെ താരാട്ടുപാട്ടിന്റെ ഈണം കേട്ടിട്ടുമെത്ര നാളേറയായി...
അമ്മയെ പോലെ  താരാട്ടുപാട്ടിൻ  
അമ്മയില്ലാ ദുഃഖം എന്നിൽ കാണിക്കാതെ കണ്ണീർ തുടക്കുമെന്റെ ചേച്ചി
ഈണമെൻ ചേച്ചിയും മൂളിയിട്ടുണ്ട്
രാവിന്റെ നടുവിലെ എൻ കൊച്ചു സ്വപ്നങ്ങൾ എന്നെ അലട്ടിക്കരയിപ്പിക്കുമ്പോൾ
അമ്മയുടെ താരാട്ടുപാട്ടിന്റെ ഈണം
എന്നെ തലോടാനായ് എന്നെ സ്നേഹിക്കാനായ് ഒരു ചേച്ചിയുണ്ടായതു എന്റെ ഭാഗ്യം
കേട്ടിട്ടുമെത്ര നാളേറയായി...
അക്കരെ മാവിൻ
അമ്മയില്ലാ ദുഃഖം എന്നിൽ കാണിക്കാതെ  
ചുവട്ടിലെ ഊഞ്ഞാലിൽ   
കണ്ണീർ തുടക്കുമെന്റെ ചേച്ചി
രാവിന്റെ നടുവിലെ എൻ കൊച്ചു സ്വപ്നങ്ങൾ  
എന്നെ അലട്ടിക്കരയിക്കുമ്പോൾ
എന്നെ തലോടാനായ് എന്നെ സ്നേഹിക്കാനായ്  
ഒരു ചേച്ചിയുണ്ടായതു എന്റെ ഭാഗ്യം
അക്കരെ മാവിൻ ചുവട്ടിലെ ഊഞ്ഞാലിൽ   
എന്നെ ആകാശയാത്രാ നടത്തിക്കുമെൻ ചേച്ചി
എന്നെ ആകാശയാത്രാ നടത്തിക്കുമെൻ ചേച്ചി
രാത്രിയുടെ ഇരുളിൽ മാനത്തു കാണുന്ന അമ്പിളിയാണ് എന്റമ്മയെന്ന് പണ്ടൊരിക്കൽ മാനത്ത് ചൂണ്ടി എൻ ചേച്ചി പറഞ്ഞതും ഓർമ്മയുണ്ട്
രാത്രിയുടെ ഇരുളിൽ മാനത്തു കാണുന്ന അമ്പിളിയാണ്  
അമ്മയില്ലാ ദുഃഖം ചേച്ചിയിൽ കണ്ടു എൻ കുഞ്ഞു മനസ്സ് നീറി പോയിട്ടുമുണ്ട്....
എന്റമ്മയെന്ന് പണ്ടൊരിക്കൽ മാനത്ത് ചൂണ്ടി  
അമ്മക്ക് പകരം ചേച്ചിയുണ്ടെങ്കിലും അമ്മയോളമായ് ഞാനൊന്നുമേ കണ്ടില്ല
എൻ ചേച്ചി പറഞ്ഞതും ഓർമ്മയുണ്ട്
അമ്മയില്ലാ ദുഃഖം ചേച്ചിയിൽ കണ്ടു  
എൻ കുഞ്ഞു മനസ്സ് നീറി പോയിട്ടുണ്ട്....
അമ്മക്ക് പകരം ചേച്ചിയുണ്ടെങ്കിലും  
അമ്മയോളമായ് ഞാനൊന്നുമേ കണ്ടിട്ടില്ല
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  Febna Jebin M
| പേര്=  ഫെബ്‍ന ജെബിൻ എം
| ക്ലാസ്സ്=  8D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   sullamussalam oriental high school areacode     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എസ്.ഒ.എച്ച്.എസ്. അരീക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48002
| സ്കൂൾ കോഡ്= 48002
| ഉപജില്ല=   areacode  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അരീക്കോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= malappuram
| ജില്ല= മലപ്പുറം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}