"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    കാത്തിരിപ്പ്   <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
ഇനി....
ഇനി....
കഴിയണം തൻ കൂരയ്ക കീഴിലായ്
കഴിയണം തൻ കൂരയ്ക കീഴിലായ്
</center></poem>  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി  പി വി
| പേര്= ശ്രീലക്ഷ്മി  പി വി
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GLPS Cheruvachery        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13515
| സ്കൂൾ കോഡ്= 13515
| ഉപജില്ല=Madayi     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Kannur
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:50, 1 മേയ് 2020-നു നിലവിലുള്ള രൂപം

   കാത്തിരിപ്പ്  

 
കണ്ടു നിൽക്കുവാൻ വയ്യ
കരം പിടിക്കുവാൻ വയ്യ
നോക്കുകുത്തിയെ പോലെ ഞാൻ
കേട്ടു നിൽക്കുവാൻ വയ്യ
ഓർത്തിരിക്കുവാൻ വയ്യ
കാതടപ്പിക്കും വാർത്തകളെങ്ങുമേ
ഞാൻ കാണുന്നുണ്ട് ലോകമേ
പ്രാണനായുളള നിൻ പിടച്ചിലുകൾ
‍‍‍ഞാൻ കേൾക്കുന്നുണ്ട് ലോകമേ
നിത്യവും നിൻ രോദനങ്ങൾ
പഠിക്കണം പുത്തൻ ജീവിതപാഠങ്ങൾ
പടുത്തുയർത്തണം പുത്തനുണർവുകൾ
തിരുത്തണം നമ്മുടെ ശീലങ്ങൾ
തുരത്തണം ഈ മഹാമാരിയെ
നേടണം ശാന്തിയും സമാധാനവും
നേടണം നല്ലൊരു നാളെയും
വാർത്തെടുക്കണം പുത്തൻ പ്രഭാതവും
ഓർത്തിരിക്കണം ഈ ദിനമെപ്പോഴും
ഉള്ളതിൻ ത്യപ്തിയെന്നോണം
ഇനി....
കഴിയണം തൻ കൂരയ്ക കീഴിലായ്

ശ്രീലക്ഷ്മി പി വി
3B ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത