"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> കോവിഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
മതമില്ല ജാതിയില്ലാ
മതമില്ല ജാതിയില്ലാ
വൈറസിൻ വ്യാപനം
വൈറസിൻ വ്യാപനം
നമ്മെ തകർത്തീടുന്നൊര ണുവായ്
നമ്മെ തകർത്തീടുന്നൊരണുവായ്
കേവലം വാണീടുന്നു .
കേവലം വാണീടുന്നു .
ശക്തമായി പ്രതിരോധിക്കാം
ശക്തമായി പ്രതിരോധിക്കാം
വരി 35: വരി 35:
| color=  2
| color=  2
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:47, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 

കോവിഡിൻ കാലമല്ലേ
അതിജീവനത്തിൻ നാളുകൾ ,
ജീവനായ് പോരാടി
ജീവിതമാകെ മാറ്റി മറച്ചീടാം,
മതമില്ല ജാതിയില്ലാ
വൈറസിൻ വ്യാപനം
നമ്മെ തകർത്തീടുന്നൊരണുവായ്
കേവലം വാണീടുന്നു .
ശക്തമായി പ്രതിരോധിക്കാം
ശുചിത്വം പാലിക്കാം
കൈകൾ കഴുകിയും
നന്നായി പൊരുതീടാം .
അതിജീവിക്കും നമ്മളൊന്നായ്
അതിജീവിക്കുമി കോവിഡ്
ഒറ്റക്കെട്ടായ് ഒരേ മനസ്സായ് ,
നന്നായ് പൊരുതീടാം.
 

Lena Biju
8E സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത