"പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കൊറോണ
ചൈനയിൽ മുളച്ചൊരു മഹാമാരി
ചൈനയിൽ മുളച്ചൊരു മഹാമാരി
ചലിച്ചു ചലിച്ചു ലോകമാകെ
ചലിച്ചു ചലിച്ചു ലോകമാകെ
പടർന്നുപന്തലിച്ചു ചെന്നനേരം
പടർന്നുപന്തലിച്ചു ചെന്ന നേരം
അപ്പോൾ അതിനൊരു പേരുചൊല്ലി
അപ്പോൾ അതിനൊരു പേരുചൊല്ലി
നല്ലൊരോമനപേരു നൽകി
നല്ലൊരോമനപേരു നൽകി
വരി 17: വരി 15:
വീട്ടിലിരുന്നു കൈകഴുകിയും
വീട്ടിലിരുന്നു കൈകഴുകിയും
ജാഗ്രതയോടെ പിടിച്ചുകെട്ടാം
ജാഗ്രതയോടെ പിടിച്ചുകെട്ടാം
കോറോണഎന്നൊരു രോഗത്തെ
കോറോണ എന്നൊരു രോഗത്തെ
കേരളമതിനൊരുവഴികാട്ടി
കേരളമതിനൊരുവഴികാട്ടി
ലോകത്താകെ മാതൃകയായി
ലോകത്താകെ മാതൃകയായി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിദിന്യ.എ.കെ
| പേര്= നിദിന്യ എ. കെ.
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പാലയത്തുവയൽ ജിയുപിഎസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പാലയത്തുവയൽ ജി യു പി എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14657
| സ്കൂൾ കോഡ്= 14657
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sajithkomath| തരം= കവിത}}

08:48, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിൽ മുളച്ചൊരു മഹാമാരി
ചലിച്ചു ചലിച്ചു ലോകമാകെ
പടർന്നുപന്തലിച്ചു ചെന്ന നേരം
അപ്പോൾ അതിനൊരു പേരുചൊല്ലി
നല്ലൊരോമനപേരു നൽകി
കോറോണ എന്നൊരു പേരു നൽകി
മരുന്നില്ല മന്ത്രമില്ല കോറോണയ്ക്ക്
എൻകിലും നമുക്ക് പിടിച്ചു കെട്ടാം
മാസ്ക്ക് ധരിച്ചും മുഖം മറിച്ചും
വീട്ടിലിരുന്നു കൈകഴുകിയും
ജാഗ്രതയോടെ പിടിച്ചുകെട്ടാം
കോറോണ എന്നൊരു രോഗത്തെ
കേരളമതിനൊരുവഴികാട്ടി
ലോകത്താകെ മാതൃകയായി
 

നിദിന്യ എ. കെ.
5 A പാലയത്തുവയൽ ജി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത