"ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ‍- അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ ‍- അനുഭവം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യയുടെ തൊട്ടയൽ രാജ്യമായ ചൈനയിൽ കൊറോണ എന്നൊരു വൈറസ് ബാധ സ്ഥിരീകരിച്ചു.അത് പടർന്നുപിടിച്ച് ചൈനയുടെ സമനില തെറ്റിച്ചു. വളരെ വേഗം അത് ലോകം മുഴുവൻ ബാധിച്ചു. അങ്ങനെ ഈ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ഇത് കൂടുതൽ വ്യാപിക്കാതിരിക്കാനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എന്റെ ജീവിതത്തിലെ ആദ്യ ലോക്ക് ഡൗണാണിത്. ലോക്ക് ഡൗണായതുകൊണ്ട് എന്റെ സ്കൂളൊക്കെ നേരത്തെ അടച്ചു. ഞങ്ങളുടെ വീട്ടിൽ ഒരു കൊച്ചു കൃഷിത്തോട്ടമുണ്ട്. ഞാൻ ഇടയ്ക്കിടെ അച്ഛനെയും അമ്മയെയും കൃഷിയിൽ സഹായിക്കാറുണ്ട്. ഞങ്ങളുടെ തോട്ടത്തിൽ ചീര,വെണ്ട, മുളക്, പയർ ,തക്കാളി,വഴുതനങ്ങ എന്നിവ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ബാക്കിയുള്ള സമയങ്ങളിൽ ഞാൻ കാർഡ്ബോർഡ് കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാറുണ്ട്. കുറേ നാളായെങ്കിലും കൊറോണയ്ക്കുള്ള വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ ദുരിതകാലം എത്രയും പെട്ടെന്ന് തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

{{BoxBottom1
| പേര്= ഗൗതം ഇ ജെ
| ക്ലാസ്സ്= 4A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. യു.പി.സ്കൂൾ അക്കരപ്പാടം,കോട്ടയം ജില്ല, വൈക്കം ഉപജില്ല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45251
| ഉപജില്ല=    വൈക്കം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/907008...913821" എന്ന താളിൽനിന്ന് ശേഖരിച്ചത്