|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 35: |
വരി 35: |
| | സ്കൂൾ കോഡ്= 14066 | | | സ്കൂൾ കോഡ്= 14066 |
| | ഉപജില്ല= തലശ്ശേരി സൗത്ത് | | | ഉപജില്ല= തലശ്ശേരി സൗത്ത് |
| | ജില്ല= കണ്ണുര് | | | ജില്ല= കണ്ണൂർ |
| | തരം=കവിത | | | തരം=കവിത |
| | color= 1 | | | color= 1 |
| }} | | }} |
| | | {{Verified1|name=MT_1260|തരം=കവിത}} |
| {{BoxTop1 | |
| | തലക്കെട്ട്= ഒടുവിൽ ചില അപരിചിത കാഴ്‍ചകൾ | |
| | color= 2
| |
| }}
| |
| <center> <poem>
| |
| വെറുക്കപ്പെട്ട കൊറോണ
| |
| നിങ്ങൾ വേഗം മടങ്ങുക
| |
| ഭൂമിയെ ശവകുടീരമാക്കി മാറ്റാതെ
| |
| നിങ്ങൾ വേഗം മടങ്ങുക
| |
| കൂട്ടിലിട്ട മൃഗങ്ങളെ കണ്ട്
| |
| വിനോദമാക്കിയ ഞങ്ങൾക്ക്
| |
| നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി
| |
| കൂടലായ അവസ്ഥ അസഹനീയം
| |
| പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ്
| |
| വീട് ഗംഭീരമാക്കിയ ഞങ്ങൾക്ക്
| |
| പൊതുസ്ഥലത്ത് നടക്കാനോ
| |
| കഴിയാത്ത അവസ്ഥ അസഹനീയം
| |
| നാലു പേർക്കു മുമ്പിൽ
| |
| അഹങ്കാരം മാത്രം തെളിച്ചു പിടിച്ച് മുഖങ്ങൾ
| |
| മാസ്ക് കൊണ്ട് മറക്കേണ്ടി വന്ന
| |
| അവസ്ഥയും അസഹനീയം
| |
| ഇല്ലാത്ത സമയങ്ങളുമായി
| |
| ജീവിച്ച ഞങ്ങളിപ്പോൾ
| |
| കൃഷിചെയ്തും വായിച്ചും സമയം നീക്കുന്ന
| |
| അവസ്ഥയും അസഹനീയം
| |
| എങ്കിലും തിരക്കുള്ള ജീവിതമാണ്
| |
| പുതിയ മനുഷ്യരായ ഞങ്ങൾക്കിഷ്ടം
| |
| പരിചിതമായ കാഴ്ചകൾ
| |
| തിരികെ വേണം ഞങ്ങൾക്ക്
| |
| ഈ അപരിചിത ങ്ങൾ ഒടുവിലത്തേതാകരുത്
| |
| അതിനാൽ വെറുക്കപ്പെട്ട കൊറോണ
| |
| നിങ്ങൾ വേഗം മടങ്ങുക
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രീപിക. ടി.എച്ച്
| |
| | ക്ലാസ്സ്= 10 D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.എം.എച്ച് .എസ്.ന്യൂ മാഹി
| |
| | സ്കൂൾ കോഡ്= 14066
| |
| | ഉപജില്ല= തലശ്ശേരി സൗത്ത്
| |
| | ജില്ല= കണ്ണൂര്
| |
| | തരം= കവിത | |
| | color= 5
| |
| }} | |