"കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sajithkomath| തരം= കവിത}}

14:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

എല്ലാം തികഞ്ഞ മനുഷ്യൻറെ
അഹങ്കാരം തീർക്കാൻ
എത്തീ നീ കൊറോണ
പടർന്നു പായുന്ന വൈറസ്
മൻുഷ്യരാശിയെ തീർക്കുന്നു
ആരാധനാലയങ്ങൾ പൂട്ടി
വിദ്യാലയങ്ങൾ പൂട്ടി
തിരക്കിട്ട ജീവിതയോട്ടത്തിൽ
ഒന്നിനുമാർക്കും സമയമില്ല
ഇപ്പോൾ...............................
ഐസോലേഷൻ വാർഡിൽ
സമയം പോകുന്നില്ലെന്ന പരാതി
എല്ലാം തിരിച്ചറിയാൻ ദൈവം
നൽകിയ പാഠം കൊറോണ
ജാതിയില്ല, മതമില്ല
പണക്കാരനെന്നും പാവപ്പെട്ടവനെന്നുമില്ല
ഏവരും മനുഷ്യർ മാത്രം
മനസ്സുകൊണ്ട് അടുത്തിട്ട കൂട്ടത്തിൽ
നിന്ന് അകലാം നാളേയുടെ
നന്മയ്ക്കായി....................
 

ശിവാനി ബി
4 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത