"ഗവ.യു പി എസ് ഇളമ്പള്ളി/അക്ഷരവൃക്ഷം/ ഭൂമി നീയെത്ര മനോജ്ഞ ധന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമി നീയെത്ര മനോജ്ഞ ധന്യ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
     ഒരു  നൂറു പൂക്കൾ ചിരിച്ചു നിൽക്കുന്നൊരീ  
     ഒരു  നൂറു പൂക്കൾ ചിരിച്ചു നിൽക്കുന്നൊരീ  
           നറു  ഭൂമിയെന്നിൽ ഹരം നിറക്കെ  
           നറു  ഭൂമിയെന്നിൽ ഹരം നിറക്കെ  
          ഒരു  നൂറു വിത്തുകൾ തേടി നടപ്പൂ ഞാൻ
          ഒരു  നൂറു വിത്തുകൾ തേടി നടപ്പൂ ഞാൻ
          പാരിൽ വസന്തം വിട൪ത്തുവാനായ്  
          പാരിൽ വസന്തം വിട൪ത്തുവാനായ്  


           കളങ്കം പാടി കുണുങ്ങി ഒഴുകുമാ
           കളകളം പാടി കുണുങ്ങി ഒഴുകുമാ
          ചെറു പുഴയെന്നിൽ ഹരം നിറക്കെ  
          ചെറു പുഴയെന്നിൽ ഹരം നിറക്കെ  
           അതു മലിനമാക്കാൻ  മടിക്കാത്ത മർത്യരേ  
           അതു മലിനമാക്കാൻ  മടിക്കാത്ത മർത്യരേ  
          തടയുവാനായി ഞാൻ കാത്തു നില്പൂ
          തടയുവാനായി ഞാൻ കാത്തു നില്പൂ


          പുഴകളും പൂക്കളും കിളികളും നിറയുമീ
          പുഴകളും പൂക്കളും കിളികളും നിറയുമീ
           ഭൂമി ,നീയെത്ര, മനോജ്ഞ ധന്യ
           ഭൂമി ,നീയെത്ര, മനോജ്ഞ ധന്യ
           നിൻ കാവൽ ഏൽക്കുവാൻ സന്നദ്ധസേനയായ്
           നിൻ കാവൽ ഏൽക്കുവാൻ സന്നദ്ധസേനയായ്
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832933...910361" എന്ന താളിൽനിന്ന് ശേഖരിച്ചത്