"മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പതിവുപോലെ കുഞ്ഞിക്കിളി | പതിവുപോലെ കുഞ്ഞിക്കിളി ഉണർന്നതും "അമ്മേ" എന്ന് വിളിച്ച് തന്റെ കൊച്ചു ചിറകുകൾ കൊക്കുകൾ കൊണ്ട് കുടഞ് ഒതുക്കിവെച്ചു. ചുറ്റിലും നോക്കി...... "അല്ല, അമ്മയെവിടെ????." അവൾ കൂട്ടിൽ നിന്നും പുറത്തേക്കിറങ്ങി. എങ്ങും നിശബ്ദത മാത്രം.... തൊട്ടടുത്ത ഞാറൽ മരത്തിൽ അമ്മയും കാക്കച്ചിയമ്മയും എന്തോ കാര്യമായ സംസാരത്തിലാണ്. കുഞ്ഞിക്കിളി വേഗം അവരുടെ അടുത്തേക്ക് പറന്നു ചെന്നു. അവൾ അമ്മയോട് ചോദിച്ചു "എന്താ സംഭവിച്ചത് അമ്മേ?, ഒരൊറ്റ മനുഷ്യനെയും കാണുന്നില്ലല്ലോ. റോഡുകൾ വിജനം, കടകൾ അടഞ്ഞിരിക്കുന്നു..... ". ഇതു കേട്ട കാക്കച്ചി പറഞ്ഞു, മോളെ നമ്മുടെ നാട്ടിൽ ഏതോ മഹാമാരി പിടിപെട്ടിരിക്കുന്നു. മനുഷ്യർ ചത്തൊടുങ്ങുന്നു. ആ മഹാമാരിയെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. പുറത്തിറങ്ങുന്നവർ മുഖത്ത് തുണി കെട്ടിയിരിക്കുന്നു. നീ കണ്ടോ കൈ കഴുകാൻ വെള്ളവും സോപ്പും വെച്ചിരിക്കുന്നത്. മരുന്നില്ലാത്ത അസുഖമാണത്രെ ". പേടിച്ചുകൊണ്ട് കുഞ്ഞിക്കിളി അമ്മയോട് പറഞ്ഞു "അമ്മേ..... പേടിയാകുന്നു ". ഇതു കേട്ട അമ്മക്കിളി സമാധാനിപ്പിച്ചു "പേടിക്കേണ്ട മോളെ, ഇതെല്ലാം മാറി സന്തോഷത്തിന്റെ ദിനങ്ങൾ വരും, അത്രയും കാലം നമുക്ക് മനുഷ്യരിൽ നിന്ന് അകന്നിരിക്കാം " കുഞ്ഞിക്കിളി ആശ്വാസത്തോടെ അമ്മയോട് ചേർന്നിരുന്നു കണ്ണടച്ചു. | ||
*********** | *********** | ||
{{BoxBottom1 | {{BoxBottom1 | ||
വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=vrsheeja| തരം=കഥ}} |
21:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ
പതിവുപോലെ കുഞ്ഞിക്കിളി ഉണർന്നതും "അമ്മേ" എന്ന് വിളിച്ച് തന്റെ കൊച്ചു ചിറകുകൾ കൊക്കുകൾ കൊണ്ട് കുടഞ് ഒതുക്കിവെച്ചു. ചുറ്റിലും നോക്കി...... "അല്ല, അമ്മയെവിടെ????." അവൾ കൂട്ടിൽ നിന്നും പുറത്തേക്കിറങ്ങി. എങ്ങും നിശബ്ദത മാത്രം.... തൊട്ടടുത്ത ഞാറൽ മരത്തിൽ അമ്മയും കാക്കച്ചിയമ്മയും എന്തോ കാര്യമായ സംസാരത്തിലാണ്. കുഞ്ഞിക്കിളി വേഗം അവരുടെ അടുത്തേക്ക് പറന്നു ചെന്നു. അവൾ അമ്മയോട് ചോദിച്ചു "എന്താ സംഭവിച്ചത് അമ്മേ?, ഒരൊറ്റ മനുഷ്യനെയും കാണുന്നില്ലല്ലോ. റോഡുകൾ വിജനം, കടകൾ അടഞ്ഞിരിക്കുന്നു..... ". ഇതു കേട്ട കാക്കച്ചി പറഞ്ഞു, മോളെ നമ്മുടെ നാട്ടിൽ ഏതോ മഹാമാരി പിടിപെട്ടിരിക്കുന്നു. മനുഷ്യർ ചത്തൊടുങ്ങുന്നു. ആ മഹാമാരിയെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. പുറത്തിറങ്ങുന്നവർ മുഖത്ത് തുണി കെട്ടിയിരിക്കുന്നു. നീ കണ്ടോ കൈ കഴുകാൻ വെള്ളവും സോപ്പും വെച്ചിരിക്കുന്നത്. മരുന്നില്ലാത്ത അസുഖമാണത്രെ ". പേടിച്ചുകൊണ്ട് കുഞ്ഞിക്കിളി അമ്മയോട് പറഞ്ഞു "അമ്മേ..... പേടിയാകുന്നു ". ഇതു കേട്ട അമ്മക്കിളി സമാധാനിപ്പിച്ചു "പേടിക്കേണ്ട മോളെ, ഇതെല്ലാം മാറി സന്തോഷത്തിന്റെ ദിനങ്ങൾ വരും, അത്രയും കാലം നമുക്ക് മനുഷ്യരിൽ നിന്ന് അകന്നിരിക്കാം " കുഞ്ഞിക്കിളി ആശ്വാസത്തോടെ അമ്മയോട് ചേർന്നിരുന്നു കണ്ണടച്ചു. ***********
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ