"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായ്........ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=നല്ല നാളേക്കായ്........          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നല്ല നാളേക്കായ്........          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ്. സ്വാഭാവികമായ പ്രതിരോധശേഷി നമ്മുടെ ശരീരം കൈവശമാക്കണം.ഇത് കൈവരിക്കുന്നതിന് പല മാർഗങ്ങൾ ഉണ്ട്.ഒന്നാമതായി നാം ദിവസവും വെള്ളം കുടിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം നാം കഴിക്കുന്ന ആഹാരം സമീകൃതമാണെങ്കിൽ രോഗ പ്രതിരോധശേഷി കൈവരിക്കാൻ ശരീരത്തിന് കഴിയും .ഇത്തരത്തിൽ രോഗ പ്രതിരോധശേഷി ഉണ്ടാവാൻ ഏറ്റവും സഹായമായ ഒന്നാണ് വിറ്റാമിൻ-സി.അതിനാൽ ഇതടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മറ്റൊരു പ്രധാന രോഗ പ്രതിരോധ മാർഗമാണ് വ്യക്തി ശുചിത്വം പാലിക്കൽ. രോഗങ്ങൾ പകരാതിരിക്കാൻ പകർച്ചവ്യാധികൾ ഉള്ള സമയത്ത് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കണം .രോഗ പ്രതിരോധശേഷിക്ക് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ, അതെല്ലാം നാം ചെയ്യുക അങ്ങനെ നമുക്ക് നല്ലൊരുസമൂഹത്തെ വാർത്തെടുക്കാം .  ...........
}}രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ്. സ്വാഭാവികമായ പ്രതിരോധശേഷി നമ്മുടെ ശരീരം കൈവശമാക്കണം.ഇത് കൈവരിക്കുന്നതിന് പല മാർഗങ്ങൾ ഉണ്ട്.ഒന്നാമതായി നാം ദിവസവും വെള്ളം കുടിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം നാം കഴിക്കുന്ന ആഹാരം സമീകൃതമാണെങ്കിൽ രോഗ പ്രതിരോധശേഷി കൈവരിക്കാൻ ശരീരത്തിന് കഴിയും .ഇത്തരത്തിൽ രോഗ പ്രതിരോധശേഷി ഉണ്ടാവാൻ ഏറ്റവും സഹായമായ ഒന്നാണ് വിറ്റാമിൻ-സി.അതിനാൽ ഇതടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മറ്റൊരു പ്രധാന രോഗ പ്രതിരോധ മാർഗമാണ് വ്യക്തി ശുചിത്വം പാലിക്കൽ. രോഗങ്ങൾ പകരാതിരിക്കാൻ പകർച്ചവ്യാധികൾ ഉള്ള സമയത്ത് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കണം .രോഗ പ്രതിരോധശേഷിക്ക് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ, അതെല്ലാം നാം ചെയ്യുക അങ്ങനെ നമുക്ക് നല്ലൊരുസമൂഹത്തെ വാർത്തെടുക്കാം .  ...........{{BoxBottom1
| പേര്= നിറവ്.എസ്.സുകുമാർ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തോട്ടട വെസ്റ്റ് യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13225
| ഉപജില്ല=കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

16:11, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്........
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ്. സ്വാഭാവികമായ പ്രതിരോധശേഷി നമ്മുടെ ശരീരം കൈവശമാക്കണം.ഇത് കൈവരിക്കുന്നതിന് പല മാർഗങ്ങൾ ഉണ്ട്.ഒന്നാമതായി നാം ദിവസവും വെള്ളം കുടിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം നാം കഴിക്കുന്ന ആഹാരം സമീകൃതമാണെങ്കിൽ രോഗ പ്രതിരോധശേഷി കൈവരിക്കാൻ ശരീരത്തിന് കഴിയും .ഇത്തരത്തിൽ രോഗ പ്രതിരോധശേഷി ഉണ്ടാവാൻ ഏറ്റവും സഹായമായ ഒന്നാണ് വിറ്റാമിൻ-സി.അതിനാൽ ഇതടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മറ്റൊരു പ്രധാന രോഗ പ്രതിരോധ മാർഗമാണ് വ്യക്തി ശുചിത്വം പാലിക്കൽ. രോഗങ്ങൾ പകരാതിരിക്കാൻ പകർച്ചവ്യാധികൾ ഉള്ള സമയത്ത് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കണം .രോഗ പ്രതിരോധശേഷിക്ക് വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ, അതെല്ലാം നാം ചെയ്യുക അങ്ങനെ നമുക്ക് നല്ലൊരുസമൂഹത്തെ വാർത്തെടുക്കാം . ...........
നിറവ്.എസ്.സുകുമാർ
5A തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം