"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു | |||
ആ ഞാനിന്നു വന്നു പോൽ | |||
മഹാമാരിയിൽപ്പെട്ട്; | |||
ലോകായലോകത്തെയെല്ലാം വിറപ്പിച്ച മാരി | |||
ലോകൈക മർത്യന്നു നാശം വിതച്ചു.... | |||
എല്ലാമൊടുക്കാനൊടുങ്ങുവാൻ വന്നൂ. | |||
ദൈവമൊന്നുണ്ടോ? പൂജയിന്നുണ്ടോ? | |||
എല്ലാമിവനായി സൃഷ്ടിച്ച ദൈവം! | |||
കണ്ടുവോ വല്ലതും ! | |||
മഹാമാരിയിൽ മുങ്ങി .... പൂത്തകാശിനാൽ ഗർവും | |||
പിന്നെ , പൂത്തുലഞ്ഞൊരാസ്വപ്നവും | |||
എല്ലാമകലെയാണീ മഹാമാരിയിൽ..! | |||
'ഒന്നുമില്ലാത്തവൻ' | |||
പിന്നെ, 'ഉള്ളവനെ'ന്നോ? | |||
സമത്വമായിയെല്ലാമകമേ വലിഞ്ഞൂ ... | |||
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം.. | |||
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും....... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവിപ്രിയ വിനോദ് | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.തടിക്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13770 | |||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=കവിത}} |
16:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത