8,317
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മലിനമാകുന്നു നമ്മുടെ പരിസ്ഥിതി | |||
കാണാനില്ല ഒഴുകുന്ന പുഴകളെ | |||
പച്ച വിരിച്ച വയലിനെ | |||
കാറ്റിലാടും മരങ്ങളെ | |||
കാണുന്നു നാമെന്നും | |||
വറ്റി വരണ്ട പുഴകളെ | |||
നികത്തിയ വയലുകളെ | |||
മലിനമായ ഭൂമിയെ | |||
മാറണം നമ്മളിനിയും | |||
മാറ്റണം ഈ നാടിനെ | |||
ശുചിത്വസുന്ദരനാടായി | |||
നമുക്കകറ്റാം കൊറോണയെ | |||
കോവിഡ് എന്നൊരു രാക്ഷസനെ | |||
ഒറ്റമനസ്സായ് നിന്നീടാം | |||
വീട്ടിൽ തന്നെ ഇരുന്നീടാം | |||
നിർദ്ദേശങ്ങൾ പാലിക്കാം | |||
തുടച്ചുനീക്കാം കൊറോണയെ | |||
പേടിവേണ്ട ജാഗ്രതയാണേ | |||
ലോക്ഡൗണിൽ നാം ഓർക്കേണം | |||
മാസ്ക് വേണം അകലം വേണം | |||
പുതിയൊരു ലോകം പണിതീടാൻ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നവതിക സുധീർ | |||
| ക്ലാസ്സ്=3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാടാച്ചിറ എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13189 | |||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ