"സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പ്രകൃതി | color= 1}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| തലക്കെട്ട്=പ്രകൃതി
| തലക്കെട്ട്=പ്രകൃതി
| color=  1}}
| color=  1}}
<center> <poem>
അന്ന് എനിക്ക് നീ ആരെന്ന തിരിച്ചറിവ് ഇല്ലായിരുന്നു... 
മെല്ലെ മെല്ലെ ഞാൻ നിന്റെ സാന്നിധ്യമറിഞ്ഞു...
മർമ്മര ശബ്ദത്തിൽ ഞാൻ നിന്റെ ശബ്ദം ശ്രവിച്ചു... 
നദി കള കള അരവത്തിൽ 
നിന്റെ താരാട്ട് ഞാൻ കേട്ടു.. 
പക്ഷെ, 
നിന്റെ ആ മുഖം ഞാനിന്നും കണ്ടില്ല.......
</poem> </center>
{{BoxBottom1
| പേര്= ഷഹാന.കെ.എം
| ക്ലാസ്സ്= 7B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
| സ്കൂൾ കോഡ്= 14868
| ഉപജില്ല= ഇരിട്ടി 
| ജില്ല= കണ്ണൂർ 
| തരം= കവിത 
| color=1}}
{{Verification4|name=Mtdinesan|തരം=കവിത}}

13:14, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


 
അന്ന് എനിക്ക് നീ ആരെന്ന തിരിച്ചറിവ് ഇല്ലായിരുന്നു... 
മെല്ലെ മെല്ലെ ഞാൻ നിന്റെ സാന്നിധ്യമറിഞ്ഞു...
മർമ്മര ശബ്ദത്തിൽ ഞാൻ നിന്റെ ശബ്ദം ശ്രവിച്ചു... 
നദി കള കള അരവത്തിൽ 
നിന്റെ താരാട്ട് ഞാൻ കേട്ടു.. 
പക്ഷെ, 
നിന്റെ ആ മുഖം ഞാനിന്നും കണ്ടില്ല.......


ഷഹാന.കെ.എം
7B കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത